Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂര്യനെ അറിയാന്‍: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍ 1 വിജയകരമായി വിക്ഷേപിച്ചു

Sep 02, 2023, 1:32 pm IST

ആദിത്യയുടെ ഘട്ടങ്ങള്‍
Sep 02, 2023, 1:12 pm IST

മുഴുവൻ മനുഷ്യരാശിയുടെയും ക്ഷേമത്തിനായി പ്രപഞ്ചത്തെക്കുറിച്ച് കൂടുതൽ നന്നായി മനസ്സിലാക്കാൻ ഞങ്ങളുടെ അശ്രാന്തമായ ശാസ്ത്രീയ ശ്രമങ്ങൾ തുടരും- പ്രധാനമന്ത്രി നരേന്ദ്ര മോദി
Sep 02, 2023, 1:10 pm IST

ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Sep 02, 2023, 1:10 pm IST

എസ് സോമനാഥ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നു
Sep 02, 2023, 1:09 pm IST

അഭിമാനത്തിന്റെ സൂര്യതിളക്കം
Sep 02, 2023, 12:59 pm IST

135 ദിവസം നീണ്ട് നില്‍ക്കുന്ന യാത്ര ആരംഭിച്ചെന്ന് ഐഎസ്ആർഒ ചെയർമാന്‍ എസ് സോമനാഥ്
Sep 02, 2023, 12:58 pm IST

അഭിമാന നിമിഷമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിക്കുന്നുവെന്നും കേന്ദ്ര മന്ത്രി
Sep 02, 2023, 12:57 pm IST

വിജയ ഘട്ടങ്ങള്‍ പിന്നിട്ട് ആദിത്യ
Sep 02, 2023, 12:54 pm IST

ആദിത്യ എല്‍-1 ഭ്രമണപഥത്തില്‍ വിജയകരമായി സ്ഥാപിച്ചു
Sep 02, 2023, 12:48 pm IST

അഭിമാനക്കുതിപ്പ്
Sep 02, 2023, 12:43 pm IST

നാലാഘട്ടവും വിജയകരമായി പിന്നിട്ട് ആദിത്യ എല്‍-1
Sep 02, 2023, 12:40 pm IST

എല്ലാ ഘട്ടങ്ങളും കൃത്യമായി പിന്നിടുന്നുവെന്ന് ഐഎസ്ആർഒ
Sep 02, 2023, 12:28 pm IST

സൗരയൂഥത്തിന്റെ ഊർ‌ജ കേന്ദ്രത്തെ ഒരു തടസവും കൂടാതെ നിരീക്ഷിക്കാൻ പറ്റുന്നൊരിടമാണ് ആദിത്യയുടെ ലക്ഷ്യം
Sep 02, 2023, 12:18 pm IST

അഭിമാന നിമിഷത്തിന്റെ ദൃക്സാക്ഷികള്‍
Sep 02, 2023, 12:10 pm IST

വിജയഘട്ടങ്ങള്‍ ഓരോന്നായി പിന്നിട്ട്
Sep 02, 2023, 12:02 pm IST

മൂന്നാം ഘട്ടവും വിജയം
Sep 02, 2023, 11:57 am IST

രണ്ടാംഘട്ടം വിജയകരമായി പൂർത്തിയാക്കി, മൂന്നാംഘട്ടത്തിലേക്ക് കടന്ന് വിക്ഷേപണം
Sep 02, 2023, 11:56 am IST

പേലോഡുകൾ വിജയകരമായി വേർപെട്ടുവെന്ന് ഇസ്രോ
Sep 02, 2023, 11:55 am IST

ആദിത്യ എല്‍-1 കുതിച്ചുയരുന്നു
Sep 02, 2023, 11:54 am IST

ട്രോപ്പോണുകള്‍ വേർപെട്ടു
Sep 02, 2023, 11:54 am IST

ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്നാണ് വിക്ഷേപണം
Sep 02, 2023, 11:51 am IST

ആദിത്യ എല്‍-1 വിജയകരമായി വിക്ഷേപിച്ചു
Sep 02, 2023, 11:48 am IST

ആദിത്യ എൽ-1 വിക്ഷേപണത്തിന് വേണ്ടി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ (എസ്‌ഡിഎസ്‌സി) മിഷൻ കൺട്രോൾ സെന്ററിലെത്തിയ കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിംഗ്
Sep 02, 2023, 11:44 am IST

ആദിത്യയുടെ യാത്ര കാണാന്‍ എത്തിയവർ
Sep 02, 2023, 11:41 am IST

കൃത്യം 11.50 ന് ആദിത്യ പേടകവുമായി പിഎസ്എല്‍വി കുതിച്ചുയരും
Sep 02, 2023, 11:39 am IST

ആദിത്യ എല്‍-1 വിക്ഷേപണത്തിന് ഇനി നിമിഷങ്ങള്‍ മാത്രം
Sep 02, 2023, 11:35 am IST

സൂര്യന്റെ വളരെ വിശദമായ ചിത്രങ്ങൾ എടുക്കാൻ കഴിയുന്ന നൂതന ക്യാമറയും ആദിത്യയിലുണ്ട്
Sep 02, 2023, 11:32 am IST

ആദിത്യ-എൽ1 വിക്ഷേപണത്തിന് മുന്നോടിയായി മങ്കമേശ്വർ ക്ഷേത്രത്തില്‍ നടന്ന പ്രത്യേക പ്രാർത്ഥന
Sep 02, 2023, 11:05 am IST

ആദിത്യയുടെ ചിലവ് എത്ര?
Sep 02, 2023, 10:38 am IST

പ്രത്യേക സോളാർ പാനലുകളുടെയും ബാറ്ററികളുടെയും സഹായത്തോടെയാണ് ആദിത്യ-എല്‍ 1 പ്രവർത്തിക്കുന്നത്.
READ MORE

 Aditya L1

ചന്ദ്രയാന്‍ 3ന്റെ വിജയം ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തി. അതിന് പിന്നാലെയാണ് ഐഎസ്ആര്‍ഒ സൂര്യനെക്കുറിച്ചുളള പഠനത്തിന് വേണ്ടിയുളള ആദിത്യ എല്‍ 1 വിക്ഷേപണത്തിന് ഒരുങ്ങുന്നത്. ഇന്ത്യയുടെ ആദ്യത്തെ സൗരദൗത്യമായ ആദിത്യ എല്‍ 1ന്റെ വിക്ഷേപണത്തിന് കാത്തിരിക്കുകയാണ് രാജ്യം. വിവരങ്ങള്‍ തത്സമയം വായിച്ചറിയാം..

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+