കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അദ്വാനിയെ പോലുള്ളവർ പാർട്ടിയെ ശക്തിപ്പെടുത്തി... അഭിമാനിക്കുന്നു, കുറിപ്പിന് പ്രതികരണവുമായി മോദി!

Google Oneindia Malayalam News

ദില്ലി: അദ്വാനിയുടെ ബ്ലോഗിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിയുടെ സ്ഥാപക നേതാക്കളിൽ ഒരൈാളാണ് എൽകെ അദ്വാനി. എപ്രിൽ ആറിന് പാർട്ടി സ്ഥാപക ദിനമാണ്. ഇതിനോടനുബന്ധിച്ചാണ് തന്റെ ബ്ലോഗിൽ അദ്വാനി കുറിപ്പിട്ടത്. എന്നാൽ ഇപ്പോഴത്തെ പാർട്ടി നേതൃത്വത്തിനെതിരെ ചെറിയൊരു 'കൊട്ട് കൊട്ടിയായിരുന്നു' അദ്ദേഹത്തിന്റെ കുറിപ്പ്.

<strong>രാജ്‌നാഥ് സിംഗിനെതിരെ ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യ സ്ഥാനാര്‍ത്ഥി , കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയില്ല</strong>രാജ്‌നാഥ് സിംഗിനെതിരെ ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യ സ്ഥാനാര്‍ത്ഥി , കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയില്ല

മോദി അഭിപ്രായപ്പെട്ടു. ആദ്യം രാജ്യം, പിന്നീട് പാര്‍ട്ടി, അതിനുശേഷം വ്യക്തി എന്ന ആശയത്തിലൂന്നിയാണ് ഇതുവരെ പ്രവര്‍ത്തിച്ചതെന്നായിരുന്നു അദ്ദേഹം ബ്ലോഗിലെഴുതിയത്. ഇനിയും അങ്ങിനെ തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം തന്റഎ കുറിപ്പിലൂടെ വ്യക്തമാക്കുകയായിരുന്നു.

Narendra Modi

രാജ്യത്തിനായുള്ള സമർപ്പണം, പാർട്ടിക്കകത്തും പുറത്തുമുള്ള ജനാധിപത്യം എന്നിവയാണ് ഇന്നത്തെ നിലയിലേക്കുള്ള സമരവഴിയിൽ എന്‍റെ പാർട്ടിയെ നയിച്ചത്. ഈ മൂല്യങ്ങളെയെല്ലാം സാംസ്കാരിക ദേശീയതയെന്നും സദ്ഭരണമെന്നും ചുരുക്കിപ്പറയാം. ഇതാണ് എന്നും എന്‍റെ പാർട്ടി ഒപ്പം ചേർത്തുവച്ചതെന്നും അദ്വാനി വ്യക്തമാക്കിയിരുന്നു.

ഇിതിന് പിന്നാലെയാണ് പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. എൽകെ അദ്വാനിയെ പോലുള്ളവർ ബിജെപിയെ ശക്തിപ്പെടുത്തിയതില്‍ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ബിജെപിയുടെ തത്വങ്ങളെ സമഗ്രമായി അദ്വാനി സംഗ്രഹിച്ചിരിക്കുന്നുവെന്നും മോദി വ്യക്തമാക്കി.

English summary
Advani ji perfectly sums up true essence of BJP: PM Modi on veteran’s blog
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X