വ്യാജന്റെ കളികള്‍ തീരുന്നില്ല; യുപിയിലും എസ്ബിഐ എടിഎമ്മില്‍ 2000ന്റെ നോട്ടുകള്‍!!
പുനീത് എസ്ബിഐയ്ക്കെതിരെ പോലീസില്‍ പരാതി നല്കി
ഷാജഹാന്‍പൂര്‍: ദില്ലിയിലെ എസ്ബിഐ എടിഎഎമ്മില് നിന്ന് വ്യാജനോട്ട് നോട്ട് ലഭിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശിലും സമാനസംഭവം. യുപിയിലെ ഷാജഹാന്‍പൂരിലെ എസ്ബിഐ എടിഎമ്മില്‍ നിന്നാണ് 2000 രൂപയുടെ സ്കാന്‍ ചെയ്ത കോപ്പി ലഭിച്ചത്. ഷാജഹാന്‍പൂര്‍ സ്വദേശിയായ പുനീത് ഗുപ്ത പിന്‍വലിച്ച 10, 0000 രൂപയില്‍ അഞ്ച് രണ്ടായിരം രൂപ നോട്ടുകളായിരുന്നു വ്യാജനാണെന്ന് കണ്ടെത്തിയത്.
വ്യാജനോട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ എടിഎമ്മിന് മുമ്പിലുണ്ടായരുന്നവരെ സംഭവം ബോധ്യപ്പെടുത്തിയ പുനീത് വിവരം ബാങ്കില്‍ അറിയിക്കുകയും ചെയ്തു. സംഭവം അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ പോലീസെത്തി നോട്ടുകള്‍ പരിശോധിച്ചു. സംഭവത്തിന് പിന്നില്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ ഗൂഡാലോചന ഉണ്ടെന്നാരോപിച്ച പൂനീത് എസ്ബിഐയ്ക്കെതിരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

ബുധനാഴ്ചയാണ് ദക്ഷിണ ദില്ലിയിലെ എസ്ബിഐ എടിഎമ്മില്‍ നിന്ന് ചില്‍ഡ്രണ്‍ ബാങ്ക് ഓഫ് ഇന്ത്യ എന്ന അച്ചടിച്ച 2000 രൂപയുടെ വ്യാജനോട്ടുകള്‍ ലഭിച്ചത്. അതിക സുരക്ഷയുണ്ടെന്ന് അവകാശപ്പെട്ട് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ 2000 രൂപ നോട്ടുകള്‍ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി കടന്നെത്തുന്നുണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. വ്യാജനോട്ടുകള്‍ തിരിച്ചറിയുന്നതിന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കണമെന്ന ആവശ്യം നേരത്തെ ബിഎസ്എഫ് റിസര്‍വ്വ് ബാങ്കിന് മുമ്പാകെ വച്ചിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications