വോട്ട് ചെയ്താൽ വിരൽ മുറിക്കും... നക്സൽ ഭീഷണി, വിരലിലെ മഷി നീക്കം ചെയ്യാനൊരുങ്ങി ജനങ്ങൾ!!
ഛത്തീസ്ഘട്ട്: സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ട് ചെയ്തവർക്കെല്ലാം നക്സൽ ഭീഷണി. വോട്ട് ചെയ്തവരുടെ വിരലുകൾ മുറിക്കുമെന്നാമ് നെക്സൽ ഭാഷണി വന്നിരിക്കുന്നത്. ഇതോടെ വിരലിലെ മഷി നീക്കം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് ഒരു ജില്ലയിലെ മുഴുവൻ ജനങ്ങളും. ദന്ദേവാദ ജില്ലയിലെ ജനങ്ങളാണ് കൂടുതൽ പ്രതിസന്ധി അനുഭവിക്കുന്നത്.
ഭീഷണിയെ തുടർന്ന് ഇന്ദ്രാവതി നദിക്കരികിൽ സ്ഥാപിച്ചിരുന്ന ഏഴ് വോട്ടിംഗ് ബൂത്തുകൾ മാറ്റി സ്ഥാപിക്കേണ്ടി വന്നിരുന്നു. ഇതു കാരണം വോട്ട് ചെയ്യാൻ ജനങ്ങൾ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടിയും വന്നു. ഛത്തീസ്ഘട്ടിലെ ആദ്യഘട്ട വോട്ടെടുപ്പ് നവംമ്പർ 12 നാണ് നടന്നത്. ബാക്കിയുള്ള 72 നിയോജക മണ്ഡലത്തിലെ വോട്ടെടുപ്പ് നവംമ്പർ 20ന് നടക്കാനിരിക്കുകയാണ്.

ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ തന്നെ ഭീഷണിയുടെ വക്കിലാണ് ഛത്തീസ്ഘട്ടിലെ ജനങ്ങൾ. എന്നാൽ ജനങ്ങൾക്ക് ഭീഷണികൂടാതെ വോട്ട് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിരുന്നുവെന്നാണ് പോലീസിന്റെ വാദം. ജീവന് ഭീഷണിയുണ്ടായിരുന്നിട്ടും നല്ലൊരു ശതമാനം ജനങ്ങൾ ഇത്തവണ വോട്ട് രേഖപ്പെടുത്താനെത്തിയിരുന്നുവെന്നതും അതിശയിപ്പിക്കുന്ന കാര്യമാണ്. ഛത്തീസ്ഘട്ടിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം ഡിസംബർ 11നാണ് പ്രഖ്യാപിക്കുന്നത്.
-
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000










Click it and Unblock the Notifications