Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ 500 രൂപ വിതരണം ചെയ്തു തുടങ്ങി, പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി കൂട്ടി

5 മില്യണ്‍ 500 രൂപയുടെ നോട്ടുകള്‍ റെഡി, എടിഎമ്മില്‍ നിന്നും 2500 രൂപ പിന്‍വലിക്കാം

ദില്ലി: പിന്‍വലിക്കപ്പെട്ട 500 രൂപ നോട്ടിനു പകരമായി പുതിയ നോട്ടുകള്‍ വിതരണത്തിനായി എത്തി തുടങ്ങി. നാസിക്കിലെ പ്രസ്സില്‍ നിന്നും റിസര്‍വ് ബാങ്ക് ആസ്ഥാനത്തെത്തിയ നോട്ടുകള്‍ രണ്ടു ദിവസം കൊണ്ട് രാജ്യത്താകെ വിതരണം ചെയ്യപ്പെടുമെന്നാണ് കരുതുന്നത്. ആദ്യഘട്ടത്തില്‍ 500 രൂപയുടെ 50 ലക്ഷം നോട്ടുകളാണ് തയ്യാറാക്കിയിട്ടുള്ളത്.

അതിനിടെ നോട്ടുകള്‍ പിന്‍വലിച്ചതുകൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായി പുതിയ ഇളവുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആഴ്ചയില്‍ ചെക് ഉപയോഗിച്ച് ഒരു എക്കൗണ്ടില്‍ നിന്നു പിന്‍വലിക്കാവുന്ന തുക 20000 രൂപയില്‍ നിന്നും 24000 രൂപയാക്കി ഉയര്‍ത്തി. ഒരു ദിവസം പിന്‍വലിക്കാവുന്ന തുകയ്ക്കുണ്ടായിരുന്ന നിയന്ത്രണവും ഒഴിവാക്കിയിട്ടുണ്ട്.

Currency Ban

എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി 2000ല്‍ നിന്നും 2500 ആയി ഉയര്‍ത്തിയിട്ടുണ്ട്. അതു പോലെ നോട്ട് മാറ്റി വാങ്ങാനുള്ള പരിധി 4000 രൂപയില്‍ നിന്നും 4500 ആക്കി മാറ്റിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+