താലികെട്ടിന് പിന്നാലെ വരന്റെ പ്രവൃത്തി കണ്ട് എല്ലാവരും ഞെട്ടി; വധു നാണംകെട്ടു; വീഡിയോ വൈറൽ
വധു വരന് മധുരം കൊടുക്കാൻ പോയി. നിറയെ ആളുകൾ ഉണ്ട്, വളരെ സുന്ദരിയാണ് യുവതി. എല്ലാവരും ആ നിമിഷത്തിനായി ഒരുങ്ങിനിന്നു. എന്നും ഓര്‍ക്കാന്‍ പറ്റുന്ന ഒരു ദിവസമാണല്ലോ വിവാഹ ദിവസം.

സോഷ്യല്‍മീഡിയ തുറന്നാല്‍ ഒരു വൈറല്‍ വിവാഹ വീഡിയോ എങ്കിവും കാണാത്ത ദിവസം കുറവ് തന്നെയായിരിക്കും. ഇപ്പോള്‍ അത്തരത്തില്‍ ഒരു വീഡിയോ ആണ് വൈറല്‍ ആയിരിക്കുന്നത്. വളരെ രസകരമായ ഒരു വീഡിയോ ആണ്. സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആണ് ഈ വീഡിയോ.. വിവാഹം കഴിഞ്ഞ് പല സ്ഥലത്തും പല രീതികള്‍ ഉണ്ടാവും വധുവും വരനും മധുരം കഴിക്കുന്ന രീതി പൊതുവേ എല്ലായിടത്തും ഉണ്ടാവാറുണ്ട്.
സാധാരണ എല്ലാവരും അവരുടെ വിവാഹ ദിവസം വളരെ സന്തോഷത്തിലായിരിക്കുമല്ലോ, കാരണം വളരെ സന്തോഷമുള്ള ഒരു ദിനമാണല്ലോ.. അങ്ങനെ ഈ വിവാഹച്ചടങ്ങിലും മധുരം നൽകുന്ന ചടങ്ങ് നടന്നു. വധു വരന് മധുരം കൊടുക്കാൻ പോയി. നിറയെ ആളുകൾ ഉണ്ട്, വളരെ സുന്ദരിയാണ് യുവതി. എല്ലാവരും ആ നിമിഷത്തിനായി ഒരുങ്ങിനിന്നു. എന്നും ഓര്‍ക്കാന്‍ പറ്റുന്ന ഒരു ദിവസമാണല്ലോ വിവാഹ ദിവസം.

മധുരവുമായി വധു..എന്നാൽ...
എന്നാല്‍ ഈ വരന് അത്ര നല്ല ദിവസമായിരുന്നില്ല..കല്യാണം കഴിഞ്ഞ് മധുരം കൊടുക്കുന്ന ചടങ്ങായി. വധു വളരെ ആവേശത്തോടെ ഒരു മധുരമെടുത്ത് വരന്റെ വായില്‍ വെയ്ക്കാന്‍ പോയി. എന്നാല്‍ അവിടെ ആയിരുന്നു ആ വഴിത്തിരിവ്. വധു മധുരം പിടിച്ച് കുറേ സമയം അവിടെ നിന്നെങ്കിലും വരന്‍ വായ അടിച്ചുിപിടിച്ച് ഒറ്റ നില്‍പ്പായിരുന്നു. പലരും വാ തുറക്കാന്‍ പറഞ്ഞു. പക്ഷേ വരന്‍ ആരുപറയുന്നതും കേട്ടില്ല...

സുന്ദരിയായ വധു..
വീഡിയോയിൽ, ചുവന്ന മനോഹരമായ വസ്ത്രം ധരിച്ച് വധു വരന്റെ മുന്നിൽ നിൽക്കുകയും ഒരു സ്പൂൺ കൊണ്ട് മധുരപലഹാരം നൽകുകയും ചെയ്യുന്നത് കാണാം. വധു ചിരിക്കുന്നതും കാണാം. എന്നിരുന്നാലും, വരൻ ധാർഷ്ട്യത്തോടെയാണ് അവിടെ നിന്നത്. അവന്റെ മുഖത്ത് ഒരു വികാരവും വന്നില്ല. വരന് എന്താണ് സംഭവിച്ചത്..

വധുവിനെ ആളുകൾക്ക് മുന്നിൽ പരിഹസിച്ചു...
ദമ്പതികളുടെ അരികിൽ നിൽക്കുന്ന ബന്ധുവായ സ്ത്രീ മധുരം കഴിക്കാൻ വരനോട് എന്തോ പറയുന്നത് കാണാം. എന്നാൽ വരൻ അവരുടെ വാക്കുകൾ ഒന്ന് കേൾക്കുന്നത് പോലുമില്ല, വധുവിന്റെ കയ്യിൽ നിന്ന് മധുരം കഴിക്കുന്നില്ല, ഈ പെരുമാറ്റം വധുവിന് നാണക്കേടാണ് വരുത്തിയത്. മണവാട്ടി പിന്നീട് ട്രേയിൽ മധുരപലഹാരം സൂക്ഷിക്കുന്നത് കാണാം.

വരന് എന്താണ് പറ്റിയത്...
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വരന് എന്താണ് പറ്റിയതെന്ന് ആളുകൾ ചോദിച്ചു. വരന്റെ പ്രവൃത്തിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത് നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. നിങ്ങൾക്ക് എന്താണ് ചെയ്യുന്നത്.. എന്തിനാണ് ആളുകൾക്കുമുന്നിൽ വെച്ച് ഒരാള അപമാനിക്കുന്നത്...നിങ്ങൾക്ക് വിവാഹത്തിന് സമ്മതമല്ലെങ്കിൽ മുമ്പ് തന്നെ പറഞ്ഞൂടായിരുന്നോ എന്നാണ് ഒരാൾ ചോദിച്ചത്. എന്നാൽ വിവാഹദിവസം തന്നെ ഇങ്ങനെ ചെയ്തത് ശരിയായില്ല എന്നാണ് വേറൊരു കമന്റ്.
Beauty tips: മുഖ സൗന്ദര്യത്തിന് നാരങ്ങ നല്ലതാണ്..പക്ഷേ ഉപയോഗിക്കും മുമ്പ് അറിയണം ഇക്കാര്യം..












Click it and Unblock the Notifications