Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങള്‍ക്കു തോന്നുന്നുണ്ടോ അവള്‍ നഗ്നയായി നില്‍ക്കുകയാണെന്ന്,താരം ചോദിക്കുന്നതിങ്ങനെ

മകളുടെ ടോപ്പ് ലെസ് ഫോട്ടോകള്‍ വൈറലായതോടെ ബോളിവുഡ് താരം ജാക്കി ഷെറോഫ് പ്രതികരിക്കുന്നതിങ്ങനെ. നിങ്ങള്‍ എന്തു വിഡ്ഢിത്തരമാണ് പറയുന്നത്, നിങ്ങള്‍ക്കു തോന്നുന്നുണ്ടോ അവള്‍ നഗ്നയായി നില്‍ക്കുകയാണെന്ന്. മകള്‍ കൃഷ്ണ ഷെറോഫിന്റെ അര്‍ധനഗ്ന ഫോട്ടോകളെക്കുറിച്ച് അച്ഛനു പറയാനുള്ളത് ഇങ്ങനെയാണ്.

ജാക്കിയുടെ മകള്‍ കൃഷ്ണയുടെ ചില നഗ്ന ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഫോട്ടോ വൈറലായതോടെയാണ് പ്രതികരണവുമായി സ്വന്തം അച്ഛന്‍ രംഗത്തു വന്നത്. എന്റെ മകള്‍ ഒരിക്കലും ടോപ്പ് ലെസ് ആയിട്ടില്ലെന്നാണ് ജാക്കി പറയുന്നത്.

jackieshroff

നിങ്ങള്‍ ആ ചിത്രങ്ങള്‍ ഒന്നുകൂടി നോക്കൂ, എന്നിട്ട് പറയൂ അതില്‍ അശ്ലീലം ഉണ്ടോയെന്ന്. ഇതിനെയല്ല ഞങ്ങള്‍ ടോപ് ലെസ് എന്നു പറയുന്നതെന്നും ജാക്കി ഷെറോഫ് പറഞ്ഞു.

ജാക്കിയുടെ മകള്‍ കൃഷ്ണ ബോളിവുഡിലേക്ക് രംഗപ്രവേശനം ചെയ്യാനിരിക്കുകയാണ്. ഇതിനിടയിലാണ് ഇങ്ങനെയുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. തന്റെ മകള്‍ അഭിനയിക്കണമെന്ന് തന്നോട് ഇതുവരെ പറഞ്ഞിട്ടില്ലെന്നാണ് ജാക്കി പറയുന്നത്. എന്നാല്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ തടയില്ലെന്നും താരം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+