ഘര്വാപസിയായ മുസ്ലീം കുടുംബത്തിന് വീണ്ടും 'ഘര്‍ വാപസി'!
ആഗ്ര: ഘര്‍ വാപസി എന്ന പേരില്‍ മുസ്ലീം, ക്രിസ്ത്യന്‍ സുമാദയങ്ങളില് നിന്ന് ആളുകളെ ഹിന്ദു മതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരുന്ന പരിപാടി ദേശീയ തലത്തില്‍ തന്നെ ഇപ്പോള്‍ ഇല്ലാതായി എന്ന് തോന്നുന്നു. വലിയ വിവാദമുണ്ടാക്കിയ ഘര്‍ വാപസിയെ കുറിച്ച് ഇപ്പോള്‍ അധികമാരും പറയുന്നില്ല.
എന്നാല്‍ ഇപ്പോള്‍ പറയാന്‍ പോകുന്നത് വേറൊരു ഘര്‍ വാപസിയെ കുറിച്ചാണ്. ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതത്തിലേയ്ക്ക വന്നവരുടെ തിരിച്ചുള്ള 'ഘര്‍ വാപസിയെ' കുറിച്ച്....

കഴിഞ്ഞ വര്‍ഷം ആഗ്രയില്‍ നടന്ന 'ഘര്‍ വാപസി ' ചടങ്ങില്‍ ഹിന്ദുമതം സ്വീകരിച്ച 17 അംഗ കുടുംബമാണ് ഇപ്പോള്‍ തിരിച്ച് ഇസ്ലാം മതം സ്വീകരിച്ചിരിയ്ക്കുന്നത്. കടുംബത്തിലെ മുതിര്‍ന്ന അംഗമായ റഹ്മത്ത് ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. മെയ് 1 വെള്ളിയാഴ്ചയാണ് ഇവര്‍ തിരികെ ഇസ്ലാം മതം സ്വീകരിച്ചത്.
ആഗ്രയിലെ നാഥ് വിഭാഗത്തില്‍ പെട്ടവരായിരുന്നു ഇവരുടെ പൂര്‍വ്വികര്‍. തമം മാറി ഹിന്ദു ആയപ്പോഴും തങ്ങളുടെ സമുദായക്കാര്‍ വിവാഹങ്ങളിലും മറ്റ് പരിപാടികളിലും പങ്കെടുപ്പിക്കാതെ വന്നപ്പോഴാണ് തിരികെ ഇസ്ലാം മതം സ്വീകരിയ്ക്കാന്‍ ഇവര്‍ തീരുമാനിച്ചത്.
കഴിഞ്ഞ ഡിസംബര്‍ 15 ന് ആഗ്രയില്‍ വച്ച് നടന്ന ഘര്‍ വാപസി ചടങ്ങില്‍ റഹ്മത്തിന്ററെ കുുംബം അടക്കം നൂറ് പേരാണ് ഹിന്ദു മതം സ്വീകരിച്ചത്. മതം മാറിയതോടെ മുസ്ലീം സമുദാത്തില്‍ നിന്നും ഹിന്ദു സമുദായത്തില്‍ നിന്നും ഒരുപോലെ എതിര്‍പ്പുകള്‍ നേരിട്ടു എന്നാണ് ഇവര്‍ പറയുന്നത്.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications