കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേഠിയില്‍ രാഹുല്‍ ഗാന്ധി പിന്നില്‍

Google Oneindia Malayalam News

അമേഠി: കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി അമേഠിയില്‍ പിന്നില്‍. ബിജെ പി സ്ഥാനാര്‍ഥി സ്മൃതി ഇറാനിയാണ് വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്‍ രാഹുല്‍ ഗാന്ധിക്ക് ഷോക്ക് നല്‍കിയിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ കുമാര്‍ വിശ്വാസാണ് അമേഠിയിലെ പ്രധാനപ്പെട്ട മറ്റൊരു സ്ഥാനാര്‍ഥി.

മൂന്നാം തവണ അമേഠിയില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധി ഇതാദ്യമായാണ് പിന്നിലാകുന്നത്. അമേഠിയിലെ വികസന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ബി ജെ പി നടത്തിയ ക്യാംപെയ്‌നിംഗ് ഫലം കണ്ടേക്കും എന്ന സൂചനകളാണ് അമേഠി നല്‍കുന്നത്.

rahul-gandhi

ടി താരമായ ഗ്ലാമര്‍ സ്ഥാനാര്‍ഥി സ്മൃതി ഇറാനിയെ രംഗത്തിറക്കിയ ബി ജെ പി മണ്ഡലത്തില്‍ വിജയ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ കുമാര്‍ വിശ്വാസാകട്ടെ മാസങ്ങള്‍ക്ക് മുന്‍പേ അമേഠിയില്‍ പ്രചാരണം തുടങ്ങിയിരുന്നു.

അതേസമയം ബി ജെ പി നേതാവായ നരേന്ദ്ര മോദി വാരണാസിയില്‍ ലീഡ് ചെയ്യുകയാണ്.

English summary
Rahul Gandhi trailing in Amethi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X