കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിഎംകെ എംപിയെ തല്ലിയ എഡിഎംകെ ശശികല പുഷ്പയെ രാജ്യസഭയില്‍ നിന്നും പുറത്താക്കി..?

  • By ഭദ്ര
Google Oneindia Malayalam News

എഐഡിഎംകെ എംപിയായിരുന്ന ശശികല പുഷ്പ രാജ്യസഭയില്‍ നിന്നും പുറത്ത് പോയി. കഴിഞ്ഞ ദിവസത്തില്‍ ഡിഎംകെ എംപിയായ ട്രിച്ചി ശിവയെ ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് തല്ലിയതിനെ തുടര്‍ന്നാണ് സംഭവങ്ങള്‍.

എരുമയെ ഇന്റര്‍വ്യൂ ചെയ്യാന്‍ പോയ പാകിസ്താനി മാധ്യമപ്രവര്‍ത്തകന് സംഭവിച്ചത്... വീഡിയോഎരുമയെ ഇന്റര്‍വ്യൂ ചെയ്യാന്‍ പോയ പാകിസ്താനി മാധ്യമപ്രവര്‍ത്തകന് സംഭവിച്ചത്... വീഡിയോ

തമിഴ്‌നാട് മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും മോശമായി ചിത്രീകരിച്ച് സംസാരിച്ചു എന്ന് പറഞ്ഞ് ചൈന്നൈ എയര്‍പോര്‍ട്ടില്‍ വെച്ച് ശിവയെ പരസ്യമായി തല്ലിയത്.

 ട്രിച്ചി ശിവയെ തല്ലിയതിന് ശേഷം

ട്രിച്ചി ശിവയെ തല്ലിയതിന് ശേഷം


ട്രിച്ചി ശിവയെ തല്ലിയതിന് ശേഷം ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ ആവശ്യമാണെന്നും രാജ്യസഭയില്‍ ആവശ്യപ്പെടുകയായിരുന്നു.

ജയലളിതയും കൈവിട്ടു

ജയലളിതയും കൈവിട്ടു


ജയലളിതയ്ക്ക് വേണ്ടി തല്ലാന്‍ ഇറങ്ങിയ വനിതാ എംഎല്‍എയെ മുഖ്യമന്ത്രിയും കൈവിട്ടിരിക്കുകയാണ്.

പാര്‍ട്ടിയുടെ തീരുമാനം

പാര്‍ട്ടിയുടെ തീരുമാനം


ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞതിനാലാണ് പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തിയത് എന്നാണ് മുഖ്യമന്ത്രി ജയലളിത പറഞ്ഞിരിക്കുന്നത്.

 പാര്‍ട്ടി പുറത്താക്കിയതോ

പാര്‍ട്ടി പുറത്താക്കിയതോ


ജീവന് ഭീഷണിയുണ്ടെന്നും പാര്‍ട്ടി സ്ഥാനത്ത് നിന്നും പുറത്ത് പോകാന്‍ സമ്മര്‍ദ്ദം നേരിടുന്നുണ്ടെന്നും ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍ താന്‍ അത് ചെയ്യില്ല എന്നും ആവര്‍ത്തിച്ച് പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് രാജ്യസഭയില്‍ നിന്നും പുറത്തായ വാര്‍ത്ത വന്നത്.

English summary
Two days after slapping DMK RS MP Trichy Siva at the Indira Gandhi International Airport for speaking foul about her party, RS MP Sasikala Pushpa broke down in Rajya Sabha on Monday and demanded government protection.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X