കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയിംസിന് 25 ലക്ഷം പിഴ

  • By Neethu
Google Oneindia Malayalam News

ദില്ലി: ചികിത്സ നിരസിച്ചതിന് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന് 25 ലക്ഷം രൂപ പിഴ ചുമത്തി.നാഷല്‍ ഡിസ്പ്യൂട്ട് റിഡ്രസ്സല്‍ കമ്മീഷനാണ് എയിംസിനെതിരെ പിഴ ചുമത്തിയത്.

വിദഗ്ദ ചികിത്സ ലഭിക്കാതെ ഹൃദ്രോഗി മരിച്ചതാണ് കാരണം. 77000 രൂപ കെട്ടിവെച്ച് എയിംസില്‍ ബൈപാസ് സര്‍ജറി കഴിഞ്ഞ രോഗിക്ക് പിന്നീട് അസുഖം കൂടിയപ്പോള്‍ ആശുപത്രി അധികൃതര്‍ അഡിമിറ്റ് ആകാന്‍ അനുവദിച്ചില്ല.

10-1433946915-aiims

ഏപ്രില്‍ മാസത്തില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗിക്ക് ജൂലൈ മാസത്തിലാണ് അസുഖം കൂടുന്നത്. ചികിത്സ നിരസിച്ചതിനെ തുടര്‍ന്ന് രോഗി മരിക്കുകയായിരുന്നു. രോഗിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് എയിംസ് പിഴയടക്കേണ്ടി വന്നത്.

English summary
all India Institute of Medical Sciences (AIIMS) responsible for negligence, the National Consumer Disputes Redressal Commission (NCDRC) asked it to pay Rs 25 lakh in compensation to the kin of a cardiac patient who died
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X