കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒവൈസി മുസ്ലിം പ്രദേശങ്ങളിൽ പ്രചാരണം നടത്തരുതെന്ന് കോൺഗ്രസ്... ഗുരുതരമായ ആരോപണങ്ങൾ.. ഓഡിയോ ക്ലിപ്പ്!!

  • By Anu
Google Oneindia Malayalam News

മുംബൈ: കോണ്‍ഗ്രസിനെതിരെ ഗുഗുതര ആരോപണവുമായി ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുള്‍ മുസ്ലീമീന്‍ നേതാവ് അസാവുദ്ദീന്‍ ഒവൈസി. തെലങ്കാന നിര്‍മല്‍ ടൗണിലെ പൊതുപരിപാടിയില്‍ പങ്കെടുക്കാതിരുന്നാല്‍ 25 ലക്ഷം നല്കാമെന്ന് പറഞ്ഞ് തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.

<strong>ഭക്തര്‍ക്ക് സന്നിധാനത്ത് സൗകര്യമില്ലെന്ന് മന്ത്രി! ഭക്തരുടെ മറുപടിയില്‍ നാണംകെട്ട് മന്ത്രി! വീഡിയോ!</strong>ഭക്തര്‍ക്ക് സന്നിധാനത്ത് സൗകര്യമില്ലെന്ന് മന്ത്രി! ഭക്തരുടെ മറുപടിയില്‍ നാണംകെട്ട് മന്ത്രി! വീഡിയോ!

തെലങ്കാനയില്‍ പൊതുപരിപാടിയില്‍ പ്രസംഗിക്കവെയാണ് ഒവൈസി നിര്‍മലിലെ കോണ്‍ഗ്രസ് നേതാവ് മഹേശ്വര്‍ റെഡ്ഢി 25 ലക്ഷം വാഗ്ദാനം ചെയ്തതെന്നും ഇതിന്‍രെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസിന് 25 ലക്ശത്തിന് തന്നെ വിലയ്ക്ക് വാങ്ങാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.

asaduddin-owaisi

ഇതിനു മുന്‍പും ഒവൈസി കോണ്‍ഗ്രസുമായി കൊമ്പുകോര്‍ത്തിട്ടുണ്ട്.തെലങ്കാനയില്‍ ബിജെപിക്കെതിരായ് കോണ്‍ഗ്രസ് ചന്ദ്ര ബാബു നായിഡുവുമായി സഖ്യമുണ്ടാക്കിയതിനാണിത്.തനിക്കെതിരെ നീങ്ങാനാണ് ഈ സഖ്യമെന്ന് ഒവൈസി ആരോപിക്കുന്നു.

അസാവുദ്ദീന്‍ ഒവൈസിയെ നേരിടാന്‍ കഴിയാത്തതിനാലാണ് കോണ്‍ഗ്രസ് ചന്ദ്രബാബു നായിഡുവുമായി സഖ്യത്തിലായത്.ഇവരുടെ സഖ്യം രാഷ്ട്രീയം വളരെ അസാധാരമണാണെന്ന് തെളിയിക്കുന്നു.എത്രമെട്ടെന്നാണ് ഇരുവരും ഒന്നായത്. ചന്ദ്രബാബു നായിഡു രാജ്യത്തെ സംരക്ഷിക്കുന്നതിനെ കുറിച്ചാണ് പറയുന്നത്.ഞങ്ങള്‍ തെലങ്കാനയെ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും മുക്തമാക്കും ഒവൈസി പറഞ്ഞു.

English summary
AIMM leader asaduddin Owisi alleged that congress offers 25 lakh to him for not participating in telagana public election meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X