കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യോമസേനാ ഹെലികോപ്റ്റര്‍ അപകടം: മരണം ഏഴായി, അപകടം പരിശീലനത്തിനിടെ!

അരുണാചല്‍പ്രദേശിലെ തവാങ്ങിലാണ് അപകടം

Google Oneindia Malayalam News

Recommended Video

cmsvideo
ഹെലികോപ്റ്റർ തകർന്ന് 5 മരണം | Oneindia Malayalam

ഗുവാഹത്തി: ഇന്ത്യന്‍ വ്യോമസേനാ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി . ഗുരുതരമായി പരിക്കേറ്റ വ്യോമസേനാ ഉദ്യോഗസ്ഥനും കൂടി മരിച്ചതോടെയാണ് മരിച്ചവരുടെ എണ്ണം ഏഴായത്. അരുണാചല്‍പ്രദേശിലെ തവാങ്ങിലാണ് പരിശീലനപ്പറക്കല്‍ നടത്തുകയായിരുന്ന ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. വെള്ളിയാഴ്ച രാവിലെ 6 മണിയോടെയായിരുന്നു അപകടം.

സര്‍ജിക്കല്‍ സ്ട്രൈക്ക്: ഇന്ത്യക്ക് മുന്നറിയിപ്പ്, തിരിച്ചടിച്ചാല്‍ നിയന്ത്രിക്കാനാവില്ലെന്ന് ഭീഷണിസര്‍ജിക്കല്‍ സ്ട്രൈക്ക്: ഇന്ത്യക്ക് മുന്നറിയിപ്പ്, തിരിച്ചടിച്ചാല്‍ നിയന്ത്രിക്കാനാവില്ലെന്ന് ഭീഷണി

വ്യോമസേനയുടെ മി 1 വി5 എന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടതെന്ന് വ്യോമ സേന അറിയിച്ചിട്ടുണ്ട്. അപകടകാരണം കണ്ടെത്തുന്നതിനായി വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഞ്ച് ഓഫീസര്‍മാരും രണ്ട് ജവാന്മാരുമുള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. കഴിഞ്ഞ ആഴ്ച ഹൈദരാബാദിലും ഇന്ത്യന്‍ വ്യോമസേനാ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണിരുന്നു. എന്നാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല.

ഹണിപ്രീത് വായ് തുറക്കുന്നില്ല! ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ പോലീസ്, ഒടുവില്‍ ഹണിയ്ക്ക് നുണപരിശോധന!ഹണിപ്രീത് വായ് തുറക്കുന്നില്ല! ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ പോലീസ്, ഒടുവില്‍ ഹണിയ്ക്ക് നുണപരിശോധന!

iaf-crash
English summary
Air Force Chopper On Training Sortie Crashes Near Arunachal Pradesh' Tawang
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X