Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്തില്‍ നിന്ന് വീണ് എയര്‍ ഇന്ത്യാ ജീവനക്കാരിക്ക് പരിക്ക്!! വീണത് 30 അടി താഴ്ചയിലേക്ക്

Recommended Video

cmsvideo
    എയര്‍ ഇന്ത്യാ ജീവനക്കാരിക്ക് പരിക്ക് | OneIndia Malayalam

    വിമാനത്തില്‍ നിന്ന് വീണ് എയര്‍ഇന്ത്യാ ജീവനക്കാരിക്ക് പരിക്ക്. മുംബൈ ഛത്രപതി ഇന്‍റര്‍നാഷ്ണല്‍ എയര്‍പോട്ടില്‍ പുലര്‍ച്ചയോടെയാണ് അപകടം നടന്നത്. ടേക് ഓഫിന് തൊട്ടുമുന്‍പായിരുന്നു 53 കാരിയായ എയര്‍ഹോസ്റ്റസ് അപകടത്തില്‍ പെട്ടത്.

    air-india-23-1456224069-153958

    എയര്‍ ഇന്ത്യയുടെ എഐ864 ബോയിങ്ങ് വിമാനത്തില്‍ നിന്നാണ് ജീവനക്കാരിയായ ഹര്‍ഷ ലോബോ നാനാവതി വീണത്. വിമാനത്തിന്‍റെ വാതില്‍ തുറന്ന് സ്റ്റെപ് ലാഡര്‍ ഉറപ്പിക്കുന്നതിനിടെയാണ് സംഭവം.

    30 അടി താഴ്ചയിലേക്കാണ് അവര്‍ വീണത്. കാല്‍ വഴുതി വീണുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പരിക്കുകളോടെ ആശുപത്രിയിലാണ് അവര്‍. അപകടം ദൗര്‍ഭാഗ്യകരമായിപ്പോയെന്നും അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+