മതവികാരങ്ങളെ വ്രണപ്പെടുത്താനില്ല, മാപ്പപേക്ഷിച്ച് എയര്‍ഇന്ത്യ
വിമാന യാത്രക്കാര്‍ക്ക് വിതരണം ചെയ്യുന്നതിനായി പ്രസിദ്ധീകരിക്കുന്ന ശുഭ യാത്ര മാസികയിലെ ലേഖനത്തിലാണ് തെറ്റ് സംഭവിച്ചത്
ഭുവനേശ്വര്‍: പുരി ജഗന്നാഥ ക്ഷേത്രത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച് എയര്‍ ഇന്ത്യ. എയര്‍ഇന്ത്യയുടെ മാസികയില്‍ പ്രസിദ്ദീകരിച്ച മാസികയില്‍ ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ മാംസാഹാരം വിളമ്പുന്നതിനെക്കുറിച്ചുള്ള പരാമര്‍ശത്തിലാണ് എയര്‍ ഇന്ത്യയുടെ മാപ്പപേക്ഷ.
വിമാന യാത്രക്കാര്‍ക്ക് വിതരണം ചെയ്യുന്നതിനായി പ്രസിദ്ധീകരിക്കുന്ന ശുഭ യാത്ര മാസികയിലെ ലേഖനത്തിലാണ് തെറ്റ് സംഭവിച്ചത്. ഒഡീഷയിലെ പല സംഘടനകളും എയര്‍ ഇന്ത്യ പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ജഗന്നാഥ് സേനാംഗങ്ങള്‍ പ്രതിഷേധവുമായി ശ്രീ മന്ദിറിന് മുമ്പാകെ പ്രകടനം നടത്തിയിരുന്നു. വിവാദമായ മാസിക ഉടന്‍ തന്നെ പിന്‍വലിച്ചതായും ട്വീറ്റില്‍ എയര്‍ ഇന്ത്യ വ്യക്തമാക്കി.

പ്രതിദിനം ഒരു ലക്ഷത്തോളം പേര്‍ക്ക് അന്നദാനത്തിനായി 500 പാചകക്കാരും 300 സഹായികശളുമാണ് പുരിയിലെ ജഗന്നാഛ ക്ഷേത്രത്തിലുള്ളത്. 285 ഓളം ഇനങ്ങളിലുള്ള സസ്യാഹാരങ്ങളും അത്ര തന്നെ മാംസാഹാരങ്ങളുമാണ് പ്രതിദിനം പുരിയില്‍ വിതരണം ചെയ്യുന്നതെന്നാണ് വിവാദമായ ലേഖനത്തില്‍ പറയുന്നത്.
#AI apologises for the error. Our intention was not to hurt sentiments. #ShubhYatra magazine copies have been removed with immediate effect.
— Air India (@airindiain) October 29, 2016
-
ആരും അറിയാതെ ഇനി സ്റ്റോറികൾ കാണാം; ഇൻസ്റ്റാഗ്രാമിൽ വമ്പൻ സർപ്രൈസ് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും












Click it and Unblock the Notifications