വിമാനത്തില്‍ മര്‍ദ്ദ വിത്യാസം; ദുബായ്- കൊച്ചി എയര്‍ ഇന്ത്യ മുംബൈയിലിറക്കി
മുംബൈ: എയര്‍ ഇന്ത്യ ദുബായ്- കൊച്ചി വിമാനം മുംബൈയിലിറക്കി. വിമാനത്തിനകത്ത് മര്‍ദ്ദ വ്യത്യാസം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനം വഴിതിരിച്ച് വിട്ടത്.

എയര്‍ഇന്ത്യയുടെ ബോയിംഗ് 787 - ദുബായ് - കൊച്ചിൻ 934 വിമാനമാണ് മുംബൈയിലേക്ക് വഴിതിരിച്ച് വിട്ടത്. സംഭവത്തില്‍ പ്രാഥമിക അന്വേഷണം തുടങ്ങിയതായി ഡിജിസിഎ അറിയിച്ചു.












Click it and Unblock the Notifications