ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
  • search

പറന്നുയരുന്നതിനിടെ എയര്‍ ഇന്ത്യ വിമാനം വിമാനത്താവളത്തിന്റെ മതില്‍ ഇടിച്ചു തകര്‍ത്തു

Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
    cmsvideo
      വിമാനം വിമാനത്താവളത്തിന്റെ മതില്‍ ഇടിച്ചു തകര്‍ത്തു | Oneindia Malayalam

      ചെന്നൈ: പറന്നുയരുന്നതിനിടെ എയര്‍ ഇന്ത്യ വിമാനം വിമാനത്താവളത്തിന്റെ മതില്‍ ഇടിച്ച് തകര്‍ത്തു. വെള്ളിയാഴ്ച്ച പുലര്‍ച്ചെ 1.20 ഓടെയാണ് സംഭവം. ട്രിച്ചി-ദുബായ് ബോയിങ് ബി 737 800 വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 130 യാത്രക്കാരുമായി പറന്നുയരുന്നതിനിടേയായിരുന്നു സംഭവം. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

      രണ്ട് ചക്രങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് വിമാനം ദുബായ് യാത്ര ഉപേക്ഷിച്ച വിമാനം മുംബൈ വിമാനത്താവളത്തില്‍ ഇറക്കി. ഇടിയുടെ ആഘാതത്തില്‍ മതിലിന്റെ ഒരുഭാഗം തകര്‍ന്നു. വിമാനത്താവളത്തിലെ ആന്റിനയും മറ്റ് ഉപകരണങ്ങള്‍ക്കും കേടുപാട് പറ്റിയിട്ടുണ്ട്.

      ഇത്തവണ യഥാര്‍ത്ഥ ചാണക്യന്‍ രാഹുല്‍ തന്നെ; മുന്‍മുഖ്യമന്ത്രിയുടെ ഭാര്യ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു

      സംഭവത്തില്‍ ഏവിയേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും വിമാനത്താവള അധികൃതരും അന്വേഷണം ആരംഭിച്ചു. പൈലറ്റ് ഉള്‍പ്പടേയുള്ളവരെ അന്വേഷത്തിന്റെ ഭാഗമായി ചോദ്യം ചെയ്യും. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ദുബായില്‍ എത്തിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

      airindia-

      English summary
      Air India Flight Hit Wall During Take-Off

      Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
      ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

      X
      We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more