കുട്ടികള്‍ക്ക് വിമാനത്തില്‍ സൗജന്യ ടിക്കറ്റില്‍ പറക്കാം!
ദില്ലി: കുട്ടികള്‍ക്ക് വിമാനത്തില്‍ പറക്കാന്‍ സുവര്‍ണ്ണാവസരം.. നവംബര്‍ 14 ശിശുദിനം പ്രമാണിച്ച് എയര്‍ ഇന്ത്യ കുട്ടികള്‍ക്ക് ഗോള്‍ഡണ്‍ ഓഫറുമായിട്ടാണ് രംഗത്തെത്തിയത്. സൗജന്യ ടിക്കറ്റില്‍ കുട്ടികള്‍ക്ക് വിമാനത്തില്‍ പറക്കാം. നറുക്കെടുപ്പില്‍ വിജയിക്കുന്ന കുട്ടികള്‍ക്കാണ് വിമാന ടിക്കറ്റ് സൗജന്യമായി നല്‍കുന്നത്.
നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടുന്ന കുട്ടിക്ക് നാല് എക്കണോമിക് ക്ലാസ് ടിക്കറ്റാണ് നല്‍കുക. ദില്ലിയില്‍ നിന്നും സാന്‍ഫ്രാന്‍സിസ്കോയിലേക്കുള്ള വിമാനത്തിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്. നാല് ടിക്കറ്റ് ലഭിക്കുന്ന കുട്ടിക്ക് കുടുംബത്തോടൊപ്പം വിമാനത്തില്‍ പറക്കാം.

രണ്ടാം സമ്മാനം ലഭിക്കുന്ന കുട്ടിക്ക് ഡൊമസ്റ്റിക് സെക്ടറില്‍ നാല് ടിക്കറ്റാണ് സൗജന്യമായി ലഭിക്കുക. മൂന്നാം സമ്മാനം ലഭിക്കുന്ന കുട്ടിക്ക് ഡൊമസ്റ്റിക് സെക്ടറില്‍ നാല് അപ്ഗ്രേഡ് വൗച്ചറും ലഭിക്കും.
12 വയസിനു താഴെയുള്ള കുട്ടികള്‍ക്കാണ് ഈ ഭാഗ്യ ഓഫര്‍ ലഭിക്കുക. ഡിസംബര്‍ ആദ്യവാരം നറുക്കെടുപ്പ് നടക്കും. വിമാന യാത്രക്കാരെ ആകര്‍ഷിക്കാനാണ് എയര്‍ ഇന്ത്യ ഇങ്ങനെയൊരു ഓഫറുമായി രംഗത്തെത്തിയത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications