ഇനി മുതല്‍ സുഹൃത്തുകള്‍ക്കും ബന്ധുകള്‍ക്കും ഒരു ശുഭ ദിനം നേരുന്നത് എയര്‍സെല്ലിലൂടെയാകട്ടെ.
ബെംഗളൂരു: ഇനി 6മണി മുതല്‍ 8 മണി വരെ എയര്‍സെല്ലിലൂടെ ഗുഡ്‌മോണിങ് പറയൂ വെറും 1 രൂപയ്ക്ക്. എയര്‍സെല്ലിന്റെ ഏറ്റവും പുതിയ ഓഫര്‍ ആയ ഗുഡ് മോണിങ് എന്ന പാക്കോജിലാണ് ഈ അവസരം ഒരുക്കിയിരിക്കുന്നത്.
എയര്‍സെല്ലില്‍ നിന്നും എയര്‍സെല്ലിലേക്കുള്ള കോളുകള്‍ക്കാണ് ഓഫര്‍ ബാധകം. ആദ്യത്തെ കോളിന് 1 രൂപ ഈടാക്കിയാല്‍ ബാക്കി കോളുകള്‍ നിശ്ചിത സമയ പരിധിക്കുള്ളില്‍ തികച്ചും സൗജന്യമാണ്.

1 രൂപയ്ക്ക് ടോപ്പ് അപ്പ് റിചാര്‍ജ് ചെയ്‌തോ *121*6290# എന്ന മമ്പറിലേക്ക് വിളിച്ചോ ഓഫര്‍ ആക്ടിവേറ്റ് ചെയ്യാവുന്നതാണ്. എല്ലാ ദിവസവും സുഹൃത്തികളോടും ബന്ധുക്കളോടും സംസാരിക്കുന്നതിന് എയര്‍സെല്ലിന്റെ ഏറ്റവും പുതിയ ഉപഭോക്താകള്‍ക്കും വേണ്ടി പ്രത്യേകം ഒരുക്കിയിരിക്കുന്ന ഓഫരാണെന്ന് എയര്‍സെല്ലല്‍ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ അനുപം വാസുദേവ് പറഞ്ഞു.












Click it and Unblock the Notifications