Get Updates
Get notified of breaking news, exclusive insights, and must-see stories!

നയന്‍ താരയുടെ ചിത്രമെടുത്തു; എയര്‍പോര്‍ട്ട് ജീവനക്കാരന്‍ പുലിവാലു പിടിച്ചു, ഇങ്ങനയുമുണ്ടോ ഒരു ചിത്രം

മലേഷ്യ; വിമാനത്താവളത്തില്‍ സിനിമാ താരം നയന്‍ താരയുടെ ചിത്രമെടുത്ത എയര്‍പോര്‍ട്ട് ജീവനക്കാരന് സസ്‌പെന്‍ഷന്‍. വിമാനത്താവളത്തില്‍ താരത്തിനെ മണിക്കൂറുകളോളം തടഞ്ഞു വച്ചിരുന്നു. എന്നാല്‍ നടിയെ അധികൃതര്‍ ചോദ്യം ചെയ്യുന്ന ചിത്രം പകര്‍ത്തുകയും ഇത് ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചതിനുമാണ് ജീവനക്കാരനെ താത്കാലികമായി പുറത്താക്കിയത്.

സ്വകാര്യ എയര്‍ലൈന്‍സ് കമ്പനിയാണ് ഇയാളെ പുറത്താക്കിയത്. വിക്രം നായകനായി എത്തുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനായാണ് നയന്‍ താര മലേഷ്യയി്ല്‍ എത്തിയത്. ചിത്രീകരണം കഴിഞ്ഞ് ചെന്നൈയിലേക്ക് മടുങ്ങുന്ന വഴിയാണ് താരത്തിനെ തടഞ്ഞു വച്ചത്.

ചിത്രം പകര്‍ത്തിയത്

ചിത്രം പകര്‍ത്തിയത്

രണ്ടു ദിവസം മുന്‍പ് മലേഷ്യന്‍ വിമാനത്താവളത്തില്‍ തടഞ്ഞു വച്ചിരുന്നു. എന്നാല്‍ ഇത് അധികൃതര്‍ ചോദ്യം ചെയ്യു്ന്നതിനിടെ എയര്‍പോര്‍ട്ട് ജീവനക്കാരന്‍ ചിത്രം മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.

പണികിട്ടിയത്

പണികിട്ടിയത്

വിമാനത്താവളത്തില്‍ തടഞ്ഞു വച്ച താരത്തിന്റെ ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. ചിത്രം പകര്‍ത്തിയതിന് ജീവനക്കാരനെ സ്വകാര്യ എയര്‍ലൈന്‍സ് കമ്പനി താത്കാലികമായി പുറത്താക്കി.

തടഞ്ഞു വച്ചത്

തടഞ്ഞു വച്ചത്

പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയ വിമാനത്താവളത്തിലേക്കുള്ള പ്രവേശനാനുമതിയില്‍ ഉണ്ടായ ആശയ കുഴപ്പമാണ് നടിയെ വിമാനത്താവളത്തില്‍ തടഞ്ഞു വച്ചത്.

മലേഷ്യയില്‍ എത്തിയത്

മലേഷ്യയില്‍ എത്തിയത്

വിക്രം നായകനായി എത്തുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനായാണ് നയന്‍ താര മലേഷ്യയി്ല്‍ എത്തിയത്. ചിത്രീകരണം കഴിഞ്ഞ് ചെന്നൈയിലേക്ക് മടുങ്ങുന്ന വഴിയാണ് താരത്തിനെ തടഞ്ഞു വച്ചത്.

 താരത്തിനെ ചോദ്യം ചെയ്തു

താരത്തിനെ ചോദ്യം ചെയ്തു

വിമാനത്താവളത്തില്‍ തടഞ്ഞു വച്ച താരത്തെ വളരെ കുറച്ചു സമയം അധികൃതര്‍ ചോദ്യം ചെയ്തിരുന്നു. കുറച്ചു സമയങ്ങള്‍ക്കു ശേഷമാണ് താരത്തെ പോകാന്‍ അനുവദിച്ചതെന്നും സിനിമയുടെ പി ആര്‍ ഒ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+