കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറ്റ് നെറ്റ്വര്‍ക്കുകളിലേക്കും ഇനി 'അണ്‍ലിമിറ്റഡ് കോള്‍'; നിയന്ത്രണം ഒഴിവാക്കി എയര്‍ടെല്ലും ഐഡിയയും

Google Oneindia Malayalam News

ദില്ലി: മറ്റ് നെറ്റ്വര്‍ക്കുകളിലേക്കുള്ള സൗജന്യ കോള്‍ നിയന്ത്രണം ഒഴിവാക്കി എയര്‍ടെല്ലും വൊഡാഫോണ്‍-ഐഡിയയും. ഡിസംബര്‍ മുതല്‍ രാജ്യത്തെ ടെലികോം കമ്പനികള്‍ ഡാറ്റാ,കോള്‍ നിരിക്കുകള്‍ കുത്തനെ ഉയര്‍ത്തിയിരിന്നു. ഇതോടെയാണ് മറ്റ് നെറ്റ്വര്‍ക്കുകളിലേക്ക് വോയ്സ് കോള്‍ നിയന്ത്രണം കമ്പനികള്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ച് തിരുമാനം മാറ്റിയിരിക്കുകയാണെന്ന് ഇരു കമ്പനികളും വ്യക്തമാക്കി.

ideaairtelvoda-

സേവന നിരക്കുകള്‍ ഉയര്‍ത്തിയ പിന്നാലെ രണ്ട് കമ്പനികളും മറ്റ് നെറ്റ്‌വർക്കിലേക്ക് വിളിക്കാന്‍ 28 ദിവസത്തെ പ്ലാനില്‍ 1,000 മിനിറ്റുകളാണ് നല്‍കിയിരുന്നത്. 84 ദിവസത്തെ പ്ലാനില്‍ നല്‍കിയതാവട്ടെ 3,000 മിനിറ്റ് ടോക്ടൈമും. ഈ പരിധിക്കപ്പുറം മറ്റ് നെറ്റ്‌വർക്കിലേക്ക് ഔട്ട്ഗോയിംഗ് കോളുകൾക്ക് ഉപയോക്താക്കൾ മിനിറ്റിൽ 6 പൈസയാണ് ഈടാക്കിയിരുന്നത്. അതേസമയം അതത് നെറ്റ്വര്‍ക്കുകളിലേക്ക് പരിധിയില്ലാത്ത കോളുകളും നല്‍കിയിരുന്നു.

'ഞങ്ങൾ നിങ്ങളെ കേട്ടിരിക്കുകയാണ്, ഇതാ ഞങ്ങള്‍ മാറ്റം വരുത്തുകയാണ്. നാളെ മുതൽ ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത കോളിംഗ് ആസ്വദിക്കുക.നിബന്ധനകളൊന്നും ബാധകമല്ല, ഭാരതി എയർടെൽ ട്വീറ്റ് ചെയ്തു. ഐഡിയയും നിയന്ത്രണം പിന്‍വലിച്ചതായി ട്വീറ്റില്‍ വ്യക്തമാക്കി.

നാല് മാസത്തോളം അനുഭവിച്ചു, മതിപ്പ് പോയി, ബിജെപിയിലേക്ക് പോയ കോണ്‍ഗ്രസ് എംഎല്‍എനാല് മാസത്തോളം അനുഭവിച്ചു, മതിപ്പ് പോയി, ബിജെപിയിലേക്ക് പോയ കോണ്‍ഗ്രസ് എംഎല്‍എ

ബിജെപി ജയിച്ചാലും തോറ്റാലും കർണാടകത്തിൽ ഇനി ഈ 3 സാധ്യതകൾ! തോറ്റാൽ 13 എംഎൽഎമാർ തീർന്നു!ബിജെപി ജയിച്ചാലും തോറ്റാലും കർണാടകത്തിൽ ഇനി ഈ 3 സാധ്യതകൾ! തോറ്റാൽ 13 എംഎൽഎമാർ തീർന്നു!

ഒടുങ്ങാത്ത ക്രൂരത; നാഗ്പൂരില്‍ 5 വയസ്സുകാരിയെ ബലാത്സംഗ ശ്രമത്തിനിടെ കൊന്നു, 37 കാരന്‍ പിടിയില്‍ഒടുങ്ങാത്ത ക്രൂരത; നാഗ്പൂരില്‍ 5 വയസ്സുകാരിയെ ബലാത്സംഗ ശ്രമത്തിനിടെ കൊന്നു, 37 കാരന്‍ പിടിയില്‍

English summary
Airtel, Vodafone Idea removes calling limit to other networks,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X