ആരാധകനെ മര്‍ദിച്ച സംഭവത്തില്‍ അക്ഷയ് കുമാര്‍ മാപ്പ് പറഞ്ഞു, മര്‍ദിച്ചത്തിന്റെ വീഡിയോ..
മുംബൈ: ബോളിവുഡ് നടന് അക്ഷയ് കുമാറിന്റെ ബോഡിഗാര്‍ഡ് ആരാധകനെ മര്‍ദിച്ച സംഭവത്തില്‍ നടന് ക്ഷമാപണം നടത്തി. ആരാധകനോട് ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നതായി താരം ട്വിറ്ററിലും ഫേസ്ബുക്കിലും കുറിക്കുകയായിരുന്നു.
What happened that day was unfortunate and uncalled for. I was at the airport and I heard a commotion which… https://t.co/bkRW5CZJHx
— Akshay Kumar (@akshaykumar) April 29, 2016
മുംബൈ വിമാനത്താവളത്തില്‍ വെച്ച് അക്ഷയ് കുമാറിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകനെയാണ് ബോഡിഗാര്‍ഡ് താടിയ്ക്ക് ഇടിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിരുന്നു.

വിമാനത്താവളത്തില്‍ വെച്ച് ശ്ബദം കേട്ട് തിരിഞ്ഞ് നോക്കിയെങ്കിലും അസ്വാഭാവികമായി ഒന്നും കാണാന്‍ കഴിഞ്ഞില്ല. പിന്നീടാണ് അറിഞ്ഞത് ബോഡിഗാര്‍ഡ് തന്റെ ആരാധകനെ മര്‍ദിച്ചു എന്ന്.
സംഭവത്തില്‍ താന്‍ വല്ലാതെ അസ്വസ്ഥനായെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്ത്തിക്കിലെന്നുമാണ് താരം പറഞ്ഞിരിക്കുന്നത്. ബോഡിഗാര്‍ഡിന് കര്‍ശന താക്കീത് നല്‍കിയിട്ടുണ്ടെന്നും താരം പറഞ്ഞു.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications