അല്‍ഖ്വയ്ദ ഇന്ത്യയിലേക്ക്... കരുതിയിരിക്കുക
ദുബായ്: ഇസ്ലാമിക തീവ്രവാദ സംഘടനയായ അല്‍ഖ്വയ്ദ ഇന്ത്യയിലേക്ക് വരുന്നു. അല്‍ഖ്വയ്ദ തലവന്‍ അയ്മാന്‍ അല്‍ സവാഹിരിയാണ് വീഡിയോ സന്ദേശത്തിലൂടെ ഇക്കാര്യം അറിയിച്ചത്.
അല്‍ഖ്വയ്ദക്ക് ഒരു ഇന്ത്യന്‍ ഘടകം ഉണ്ടാക്കുന്നു എന്നാണ് സവാഹിരി പറയുന്നത്. ഇസ്ലാമിക ഭരണം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മുഴുവന്‍ വ്യാപിപ്പിക്കുന്നതിന് വേണ്ടിയാണത്രെ ഇത്. ഇന്ത്യയില്‍ ജിഹാദിന്റെ പതാക പാറിക്കുമെന്നും സവാഹിരി വീഡിയോയില്‍ പറയുന്നുണ്ട്.

55 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. മ്യാന്‍മര്‍, ബംഗ്ലാദേശ്, അസ്സം, ഗുജറാത്ത്, അഹമ്മദാബാദ്, കശ്മീര്‍ എന്നിവിടങ്ങളിലെ മുസ്ലീങ്ങളെയാണ് അല്‍ഖ്വയ്ദ ലക്ഷ്യമിടുന്നത്.
ഇറാഖിലേയും സിറിയയിലേയും സുന്നി വിമതരായ ഐസിസ് ഇസ്ലാമിക ലോകത്തിന്റെ സംരക്ഷണം ഏറ്റെടുത്ത് രംഗത്ത് വരുന്നതിനെ ചോദ്യം ചെയ്യുന്നത് കൂടിയാണ് അല്‍ഖ്വയ്ദയുടെ ഇപ്പോഴത്തെ നിലപാട്. ഐസിസിന്റെ വരവോടെ അല്‍ഖ്വയ്ദയുടെ സാധ്യത അസ്തമിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്തായാലും ഇന്ത്യയെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാണ് സവാഹിരി ഉയര്‍ത്തിയിരിക്കുന്നത്. പ്രത്യേകിച്ച് ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുമ്പോള്‍... ഗുജറാത്ത് കലാപത്തിന്റെ പേരില്‍ മുസ്ലീം സമൂഗൃഹത്തില്‍ നിന്ന് ഏറെ പഴികേട്ട ആളാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.
സവാഹിരിയുടെ വീഡിയോ പുറത്ത് വന്നതിനെ തുടര്‍ന്ന് ഇന്ത്യയും സജ്ജമായിത്തന്നെയാണ് ഇരിക്കുന്നത്. തീവ്രവാദ വിരുദ്ധ സേനക്കും രഹസ്യാന്വേഷണവിഭാഗത്തിനും കേന്ദ്ര സര്‍ക്കാര്‍ ജാഗ്രാതാ നിര്‍ദ്ദേശം നല്‍കി.












Click it and Unblock the Notifications