Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയദിനത്തില്‍ ഭാര്യയെ കഴുത്തറത്ത് കൊന്നു, നാടകീയമായി ഭര്‍ത്താവിന്റെ ആത്മഹത്യാ ശ്രമം

ഇന്‍ഡോര്‍: പ്രണയദിനത്തില്‍ ഭാര്യയെ കഴുത്തറത്ത് ഭര്‍ത്താവ് കൊന്നു. മദ്യപിക്കാന്‍ പണം നല്‍കിയലെന്ന കാരണം പറഞ്ഞാണ് കൊലപാതകം നടന്നത്. ഇന്‍ഡോര്‍ ധ്വാരകാപുരി സ്വദേശികളായ നാരായണന്‍(45) ആണ് ഭാര്യ അനിതയെ(40) കൊലപ്പെടുത്തിയത്.

സ്ഥിരമായി മദ്യപ്പിച്ച് വീട്ടില്‍ എത്തുന്ന ഇയാള്‍ ഭാര്യയെ മര്‍ദിക്കാറുണ്ടെന്ന് അയ്യല്‍വാസികള്‍ പറയുന്നു. മദ്യപ്പിക്കാന്‍ പണം ആവശ്യപ്പെട്ടപ്പോള്‍ അനിത നല്‍കാന്‍ വിസമതിച്ചതാണ് മരണത്തില്‍ കലാശിച്ചത്. കഴുത്തില്‍ കത്തി കുത്തിയിറക്കിയാണ് കൊന്നത്.

സംഭവം നടക്കുന്നത് ഞായറാഴ്ച രാവിലെ 12.30 നാണ് സംഭവം നടക്കുന്നത്. മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടപ്പോള്‍ ഭാര്യ നല്‍കിയില്ല എന്നായിരുന്നു കാരണം.

സംഭവം നടക്കുന്നത് ഞായറാഴ്ച രാവിലെ 12.30 നാണ് സംഭവം നടക്കുന്നത്. മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടപ്പോള്‍ ഭാര്യ നല്‍കിയില്ല എന്നായിരുന്നു കാരണം.


ഞായറാഴ്ച രാവിലെ 12.30 നാണ് സംഭവം നടക്കുന്നത്. മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടപ്പോള്‍ ഭാര്യ നല്‍കിയില്ല എന്നായിരുന്നു കാരണം.

കൊലപാതകം

കൊലപാതകം

ഭാര്യയുടെ കഴുത്തില്‍ കത്തി കുത്തിയിറക്കിയാണ് ഇയാള്‍ കൊന്നത്. അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മദ്യത്തിന് വേണ്ടി

മദ്യത്തിന് വേണ്ടി


സ്ഥിരമായി മദ്യം കഴിച്ച് വീട്ടില്‍ എത്തി ഭാര്യയെ ഉപദ്രവിക്കുമായിരുന്നു ഇയാള്‍. മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ഇയാള്‍ക്ക് ജോലി നഷ്ടപ്പെടുന്നതിന് കാരണമായതും മദ്യപാനം തന്നെയാണ്.

ആത്മഹത്യാ ശ്രമം

ആത്മഹത്യാ ശ്രമം


ഭാര്യ ആശുപത്രിയിലാണ് എന്നറിഞ്ഞപ്പോള്‍ ഇയാള്‍ ആശുപത്രിയില്‍ എത്തി ആത്മഹത്യാ ശ്രമം നടത്തി. എന്നാല്‍ നിസാര പരിക്കുകളോടെ ഇയാളെ മക്കള്‍ രക്ഷപ്പെടുത്തി. കൊലപാതക കുറ്റത്തിന് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+