ഇന്ത്യയിൽ സൗജന്യ ഇന്റർനെറ്റ്!! ഫേസ്ബുക്ക് തോറ്റിടത്ത് ചൈനീസ് കമ്പനിയുടെ പടയൊരുക്കം
ദില്ലി: ചൈനീസ് ടെക് ഭീമനായ ആലിബാബയിൽ ഇന്ത്യയിൽ കണ്ണുവയ്ക്കുന്നു. ഇന്ത്യയിലെ ടെലികോം സേവന ദാതാക്കളുമായി ചേർന്ന് രാജ്യത്ത് സൗജന്യ ഇന്റർനെറ്റ് സോവനങ്ങൾ ലഭ്യമാക്കനാണ് നീക്കമെന്നാണ് സൂചന. രാജ്യത്തെ ടെലികോം ഓപ്പറേറ്റർമാരുമായും വൈഫൈ സേവന ദാതാക്കളുമായും ഇത് സംബന്ധിച്ച ചർച്ചകൾ നടത്തിവരികയാണെന്നും പുതിയതായി പുറത്തുവന്ന റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. ആലിബാബയുടെ യുസി വെബ്ബ് ദി ഇന്റർനെറ്റ് സോഫ്റ്റ് വെയർ സേവനദാതാക്കളാണ് ഇന്ത്യയിൽ നടപ്പിലാക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നത്.
ഇന്ത്യയിലെ ടെലികോം ഉപയോക്താക്കൾക്ക് കുറഞ്ഞ ചെലവിലോ സൗജന്യമായോ മികച്ച ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള അവസരം തേടുകയാണെന്നും ആലിബാബ ബിസിനസ് പ്രസിഡന്റ് ഓവർസീസ് ജാക് ഹുവാങ്ങ് പറയുന്നു. രാജ്യത്ത് ഇൻർനെറ്റ് കണക്ടിവിറ്റിയ്ക്ക് പ്രശ്നങ്ങൾ നേരിടുന്ന സംസ്ഥാനങ്ങളിൽ സേവനം ലഭ്യമാക്കുന്നതിനായി പാർട്ടൺമാരുമായും ചർച്ച നടക്കുന്നുണ്ട്.

-
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications