ഇസ്രായേലി സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കണമെന്ന് വനിതാ പ്രൊഫസര്‍
വാഷിങ്ടണ്‍: മുസ്ലീം സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കണമെന്ന് ഈജിപ്റ്റിലെ വനിതാ പ്രൊഫസര്‍ സുവാദ് സാലെ. പ്രൊഫസറുടെ പ്രസ്ഥാവന ഇതിനോടകം വിവാദമായി കഴിഞ്ഞു.
ഈജിപ്റ്റിലെ അല്‍ അസ്ഫര്‍ സര്‍വകാലാശാലയിലെ അധ്യാപികയാണ് സുവാദ്. മുസ്ലീം പുരുഷന്മാര്‍ക്ക് മുസ്ലീമല്ലാത്ത സ്ത്രീകളെ പീഡിപ്പിക്കുന്നതിന് അല്ലാഹു അനുവാദം നല്‍കിയിട്ടുണ്ടെന്ന് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

യുദ്ധത്തില്‍ തടവുക്കാരാവുന്ന സ്ത്രീകളുമായി സ്വന്തം ഭാര്യമാരോടെന്ന പോലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് അവകാശമുണ്ടെന്നും ഇവരെ ബലാത്സംഗം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കണമെന്നുമാണ് ഇവര്‍ പറഞ്ഞത്. പ്രസ്ഥാവന വിവാദമായതോടെ ഇസ്ലാമിനെതിരെ പ്രചാരണം നടത്തുകയാണ് എന്ന വാദവും ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications