സുചി ലീക്ക്സിലെ തന്റെ അശ്ലീല വീഡിയോ....!! അമല പോളിന് പറയാനുള്ളത് ഇതാണ്...!!
ചെന്നൈ: തമിഴ്സിനിമാ ലോകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചതാണ് സുചി ലീക്ക്സ്. പ്രമുഖ താരങ്ങളുടേത് എന്ന പേരില്‍ നിരവധി അശ്ലീല വീഡിയോകളും സ്വകാര്യ ചിത്രങ്ങളുമാണ് സുചി ലീക്ക്സ് എന്ന പേരില്‍ ട്വിറ്ററില്‍ നിറഞ്ഞത്. തെന്നിന്ത്യയിലെ സൂപ്പര്‍ നായിക അമലാ പോളിന്റേത് എന്ന പേരിലും വീഡിയോ പ്രചരിച്ചിരുന്നു. സുചി ലീക്ക്സിനെ കുറിച്ച് ഇതാദ്യമായി അമല പോള്‍ പ്രതികരിച്ചിരിക്കുകയാണ്.

സുചി ലീക്ക്സ് പുറത്ത് വന്ന് മാസങ്ങള്‍ക്ക് ശേഷമാണ് അമലപോളിന്റെ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്. ഒരു തമിഴ് മാഗസിന് നല്കിയ അഭിമുഖത്തിലാണ് നടിയുടെ ആദ്യ പ്രതികരണം. അമല പറയുന്നത് ഇങ്ങനെയാണ്. ഞായറാഴ്ച തന്റെ ഒരു വീഡിയോ പുറത്ത് വിടുമെന്ന് കേട്ടു. ആ വീഡിയോ കാണാന്‍ താനും ആകാംഷയോടെ കാത്തിരിക്കുകയായിരുന്നുവെന്ന് അമല പറഞ്ഞു.

എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടേ. ഞായറാഴ്ച രാവിലെ തന്നെ അക്കൗണ്ട് ഡിലീറ്റായിപ്പോയി. അതുകൊണ്ട് വീഡിയോ കാണാന്‍ സാധിച്ചില്ല. അതില്‍ തനിക്ക് വിഷമമുണ്ട് എന്നായിരുന്നു നടി പ്രതികരിച്ചത്. അമലയ്ക്കൊപ്പം ധനുഷ്, അനിരുദ്ധ്, ആന്‍ഡ്രിയ ജെറമിയ, തൃഷ എന്നിവരുടേത് ഉള്‍പ്പെടെ ഉള്ള സ്വകാര്യ നിമിഷങ്ങള്‍ സുചി ലീക്ക്സ് പുറത്ത് വിട്ടിരുന്നു. ഗായിക സുചിത്ര കാര്‍ത്തികിന്റെ പേരിലായിരുന്നു സുചി ലീക്ക്സ് തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ചത്.
-
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ് -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും












Click it and Unblock the Notifications