കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംകെ സ്റ്റാലിനെ ആകാശ് അംബാനിയുടെ വിവാഹം ക്ഷണിക്കാന്‍ മുകേഷ് അംബാനിയും നിതയും ചെന്നൈയില്‍

  • By Desk
Google Oneindia Malayalam News

ചെന്നൈ: ഇഷ അംബാനിയുടെ ആഡംബര വിവാഹത്തിന് ശേഷം അംബാനി കുടുംബത്തിലെ അടുത്ത വിവാഹമായ ആകാശ് അംബാനിയുടെ മകന്റെ വിവാഹം ക്ഷണിക്കാന്‍ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ചെന്നൈയിലെത്തി. ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിനെ വിവാഹത്തിന് ക്ഷണിക്കാന്‍ ആണ് ഇരുവരും എത്തിയത്.

വിവാഹത്തിന്റെ ആദ്യക്ഷണക്കത്ത് മുബൈയിലെ സിദ്ധിവിനായക് ക്ഷേത്രത്തില്‍ ആദ്യക്ഷണക്കത്ത് സമര്‍പ്പിച്ച ശേഷമാണ് അടുത്ത മാസം നടക്കാന്‍ പോകുന്ന വിവാഹത്തിന് ക്ഷണം ആരംഭിച്ചത്.
സ്റ്റാലിന്‍ തന്നെയാണ് ഇരുവരും സന്ദര്‍ശിച്ചതിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററീലുടെ പങ്കു വച്ചത്. ആകാശ് അംബാനിയും ശ്ലോക മേത്തയുടെയും വിവാഹം അടുത്ത മാസമാണ്. വിവാഹ തീയതി അറിയിച്ചിട്ടില്ല.

stalin

ബാല്യകാല സുഹൃത്തുക്കളായിരുന്നു ഇരുവരും. വജ്ര വ്യാപാരിയായ റൂസെല്‍ മേത്തയുടെ മകളാണ് ശ്ലോക മേത്ത. ആകാശിന്റെ സഹോദരി ഇഷ ഇയിടെയാണ് ആനന്ദ് പിരമാളിനെ വിവാഹം ചെയ്തത്. അത്യാഡംബരപരമായിരുന്നു ഈ വിവാഹം. അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും അടക്കമുള്ള ബോളിവുഡ് താരങ്ങള്‍ മുഴുവന്‍ അണിനിരന്ന വിവാഹമായിരുന്നു ഇത്. അതിഥികള്‍ക്ക് പറക്കാനായി പ്രത്യേക വിമാനസര്‍വീസും നടത്തും.

മുന്‍ യുഎസ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍, ആഭ്യന്തരമന്ത്രിയായ രാജ്‌നാഥ് സിങ്, മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മനേക ഗാന്ധി,ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു, രജനീകാന്ത് അടക്കമുള്ള അതിഥികളെത്തിയ വിവാഹമായിരുന്നു ഇഷയുടേത്.

മഹാരാഷ്ട്രയിൽ 95 ഫോർമുലയുമായി ശിവസേന; ബിജെപിയെ വെട്ടിലാക്കാൻ സമ്മർദ്ധ തന്ത്രം, കനത്ത തിരിച്ചടിമഹാരാഷ്ട്രയിൽ 95 ഫോർമുലയുമായി ശിവസേന; ബിജെപിയെ വെട്ടിലാക്കാൻ സമ്മർദ്ധ തന്ത്രം, കനത്ത തിരിച്ചടി

English summary
Mukesh Ambani and wife Nita invite MK Stalin and Durga Stalin to son Akash's wedding
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X