കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
അംബേദ്കര്‍ ജയന്തി (ഏപ്രില്‍ 14)- 2021 ലെ പൊതു അവധികള്‍
ഇന്ത്യന്‍ ഭരണഘടനാ ശില്പി എന്നറിയപ്പെടുന്ന ഡോ. ബിആര്‍ അംബേദ്കറുടെ ജന്മദിനമായ ഏപ്രില്‍ 14 അംബേദ്കര്‍ ജയന്തിയായി ആഘോഷിക്കുന്നു. സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ നിയമമന്ത്രി കൂടിയായിരുന്നു അംബേദ്കര്‍