കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുണനിലവാരമില്ലാത്ത ഇന്ത്യയുടെ 13,334 ഉല്‍പ്പനങ്ങള്‍ അമേരിക്ക തിരിച്ചയച്ചു

  • By Neethu
Google Oneindia Malayalam News

ബെംഗളൂരു: ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് കയറ്റി അയക്കുന്ന ഉല്‍പ്പനങ്ങളില്‍ ഗുണനിലവാരമില്ലാത്ത 13,334 ഉല്‍പ്പനങ്ങള്‍ അമേരിക്ക തള്ളി. അഞ്ച് വര്‍ഷത്തിനിടെ കയറ്റി അയച്ച ഉല്‍പ്പനങ്ങള്‍ മോശമായത്തിന്റെ പേരിലാണ് തള്ളിയത്.

മരുന്നുകള്‍, ഭക്ഷ്യ വസ്തുക്കള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, സ്‌നാക്‌സുകള്‍, ബേക്കറി ഭക്ഷണങ്ങള്‍, സോപ്പുകള്‍ എന്നിവയാണ് തള്ളിയ ഉല്‍പ്പനത്തിന്റെ കൂട്ടത്തിലുള്ളത്. ഗുണനിലവാരമില്ലാത്തത്, മോശമായ പാക്കേജ്, വാണിജ്യ മുദ്ര എന്നിവയില്‍ വരുത്തിയ പിഴവുകളാണ് തള്ളാന്‍ കാരണം.

multivitamin-09-1454994988

ഇന്ത്യയുടെ മാത്രമല്ല ചൈനയുടെ ഉല്‍പ്പനങ്ങളും തള്ളിയ കൂട്ടത്തില്‍പ്പെടുന്നു. 15,087 ഉല്‍പ്പനങ്ങളാണ് ചൈനയുടെ തള്ളിയത്. ഗുണനിലവാരമില്ലാത്ത ഉല്‍പ്പനങ്ങള്‍ അമേരിക്ക തിരിച്ചയക്കുന്നത് പതിവാണെങ്കിലും ആദ്യമായാണ് ഇത്രയും അധികം ഉല്‍പ്പനങ്ങള്‍ തിരിച്ചയക്കുന്നത് എന്ന് വിദഗ്ദ്ധര്‍ പറയുന്നു.

English summary
America reject Indian products due to lack of quality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X