Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേവപ്രീതിക്കായി ചിതയില്‍ നൃത്തം ചവിട്ടി ലൈംഗികത്തൊഴിലാളികള്‍

വാരണാസി: ദേവപ്രീതിക്കായി നൃത്തം ചെയ്യുന്നത് സാധാരണ സംഭവമാണ് . എന്നാല്‍ ദേവപ്രീതിക്കായി ലൈംഗികത്തൊഴിലാളികള്‍ നൃത്തം ചെയ്യുന്നു എന്നത് അധികം കേട്ടു കേള്‍വിയില്ലാത്ത വാര്‍ത്തയാണ്. പുണ്യ നഗരമായ കാശിയിലെ ശ്മശാന ഭൂമിയാണ് അത്തരമൊരു അപൂര്‍വ്വമായൊരു ആചാരത്തിനു സാക്ഷ്യം വഹിച്ചത്.

ദേവപ്രീതിക്കായി ലൈംഗികത്തൊഴിലാളികള്‍ നടത്തുന്ന നൃത്തപൂജ കഴിഞ്ഞ ദിവസം ഇവിടെ നടന്നു. ശിവനെ പ്രീതിപ്പെടുത്താന്‍ എരിയുന്ന ചിതകള്‍ക്കിടയിലായിരുന്നു നൃത്തം എന്നതാണ് മറ്റോരു പ്രത്യേകത.

-varanasi.jpg

മണികര്‍ണ്ണികാഘട്ടിലെ മഹാശംശാന്‍ നാഥ് ക്ഷേത്രത്തിനു മുന്നിലാണ് ലൈംഗികത്തൊഴിലാളികള്‍ നൃത്തം ചെയ്തത്. ചൈത്ര നവരാത്ര ഉത്സവത്തിന്റെ ഏഴാം രാത്രിയിലാണ് ലൈംഗികത്തൊഴിലാളികള്‍ ഇവിടെയെത്തി നൃത്തപൂജ ചെയ്യുന്നത്. ഇത് നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന ആചാരമാണ് .

ഏറ്റവും പുതിയ ബോളിവുഡ് ചിത്രങ്ങളിലെ പാട്ടുകള്‍ക്കാണ് ഇവര്‍ നൃത്തം ചവിട്ടുക. രാത്രിയോടെയാണ് ക്ഷേത്രത്തിനുള്ളില്‍ ചടങ്ങുകള്‍ ആരംഭിക്കുക. ഈ സമയം പുറത്ത് ലൈംഗികത്തൊഴിലാളികളുടെ നൃത്തം അരങ്ങേറും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+