കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിഎ ഭരണത്തിൽ രാഹുലിന്റെ ബിസിനസ്സ് പങ്കാളിക്ക് പ്രതിരോധ കരാർ; ആയുധമാക്കി അമിത് ഷാ

  • By Desk
Google Oneindia Malayalam News

ദില്ലി: യുപിഎ കാലത്തെ പ്രതിരോധ ഇടപാട് സംബന്ധിച്ച മാധ്യമ വാര്‍ത്ത ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിയെ ഉന്നം വെച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ.മാധ്യമ വാര്‍ത്ത പ്രകാരം ഗാന്ധിക്ക് കൂടുതല്‍ ഷെയറുള്ള യു കെ ആസ്ഥാനമായ കമ്പനിക്ക് യുപിഎ ഭരണത്തില്‍ ആയുധ ഇടപാടിനായി കരാര്‍ നല്‍കിയതായി പറയുന്നു.

രാഹുല്‍ ഗാന്ധിയുടെ അറിവില്ലാതെ ഒരു തരത്തിലുള്ള ഇടപാടും സാധ്യമല്ല. അദ്ദേഹം തീരുമാനിക്കും ബിസിനസ്സ് പങ്കാളികള്‍ അത് നടത്തും. അതില്‍ ഇന്ത്യയ്ക്ക് എന്തു ദോഷമുണ്ടാകുമെന്നത് വിഷയമേയല്ല. മോഷ്ടിക്കുന്നെങ്കില്‍ അത് രാഹുലിനെ പോലെ എന്ന ഹാഷ് ടാഗിനോടൊപ്പം ഷാ ട്വീറ്റ് ചെയ്തു.

അമേഠിയിൽ പ്രിയങ്ക ഗാന്ധി? രാഹുൽ ഗാന്ധി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധിഅമേഠിയിൽ പ്രിയങ്ക ഗാന്ധി? രാഹുൽ ഗാന്ധി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി

rahul-amit

രാഹുല്‍ ഗാന്ധിയുടെ മുന്‍ ബിസിനസ്സ് പങ്കാളിയും ഫ്രഞ്ച് കമ്പനിയുടെ ഓഫ്‌സൈറ്റ് പങ്കാളിയുമായ ഒരാള്‍ക്ക് 2011ല്‍ പ്രതിരോധ കരാര്‍ നല്‍കിയെന്നാണ് മാധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേ സമയം അമിത് ഷായുടെ ആരോപണത്തെ രാഹുൽ തള്ളിക്കളഞ്ഞു.

അത് അന്വേഷണത്തെ നേരിടാനും താൻ തയാറാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമ ബോധ്യമുണ്ടെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Amit Sha targets Rahul Gandhi over defence deal during UPA term
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X