അമിത് ഷായുടെ ശരീര ഭാരം കുറഞ്ഞു!!! എങ്ങനെയാണെന്നു അറിയാമോ!! രഹസ്യം വെളിപ്പെടുത്തി യോഗ ഗുരു!!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: അമിതാ ഷായുടെ തടികുറഞ്ഞതിന്റെ രഹസ്യം വെളിപ്പെടുത്തി യോഗ ഗുരു ബാബ രാംദേവ്.യോഗ ചെയ്താണ്  അമിത് ഷാ20 കിലോ ഭാരം കുറച്ചത്രേ.

ഒമ്പതാമത്തെ ശസ്ത്രക്രീയക്കു കാത്തുനിന്നില്ല!!! റൂണ ബാഗം മരണത്തിന് കീഴടങ്ങി!!

മരണത്തില്‍ നിന്ന് തിരിച്ചുവന്നു; ശരണ്യയ്ക്ക് വീണ്ടും ശസ്ത്രക്രിയ.. വില്ലത്തിയല്ല, നായികയാണ്!

അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് യോഗ ക്യാപിൽ സംസാരിക്കവെയാണ് അമിത് ഷാ യോഗയിലൂടെ തടി കുറച്ചകാര്യം വെളിപ്പെടുത്തിയത്.

amith sha

എല്ലാവരും യോഗയെ പറ്രി പലതും പറയുന്നുണ്ട്. യോഗ ഒരു കായികയിലമല്ലന്നാണ് ചിലരുടെ വാദം. എന്നാൽ അത് മുഖവിലക്കെടുക്കണ്ട. യോഗ ഒരു കായികയിനമാണ്. അത് തീർച്ചയായും കായിക വകുപ്പിൽ ഉൾപ്പെടുത്തേണ്ടതാണെന്നും രാംദേവ് കൂട്ടിച്ചേർത്തു. യോഗയെ ഒളിംപിക്‌സില്‍ മത്സരിപ്പിക്കാനുള്ള ശ്രമമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

English summary
Yoga guru Ramdev said on Tuesday that BJP president Amit Shah managed to lose as much as 20 kilos thanks to practicing yoga.Ramdev was speaking at a yoga camp he held in Ahmedabad on Tuesday, a day before International Yoga Day+ .
Please Wait while comments are loading...