കള്ളപ്പണത്തിന്റെ പിറകില്‍ അമിതാഭ് ബച്ചന്റെ സഹോദരനോ?
ദില്ലി: പനാമയില്‍ ബോളിവുഡി നടന് അമിതാഭ് ബച്ചനും മരുമകള്‍ ഐശ്വര്യ റായിക്കും കള്ളപ്പണ നിക്ഷേപമുണ്ടെന്ന വാര്‍ത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. എന്നാല്‍, തനിക്ക് ഇവിടെ അക്കൗണ്ടുകളില്ലെന്നും തന്റെ പേര് ആരെങ്കിലും ദുരുപയോഗം ചെയ്തതായിരിക്കാമെന്നുമായിരുന്നു ബച്ചന് പ്രതികരണം.
ഇതുമായി ബന്ധപ്പെട്ട് സീ ന്യൂസ് പുറത്തുവിടുന്ന വിവരം അമിതാഭ് ബച്ചന്റെ പേര് ഉപയോഗിച്ചത് ഇളയ സഹോദരന് അജിതാഭ് ബച്ചന് ആയിരിക്കാമെന്നാണ്. സീ ബള്‍ക്ക് ഷിപ്പിങ് കമ്പനി, ലേഡി ഷിപ്പിങ് ലിമിറ്റഡ്, ട്രഷര്‍ ഷിപ്പിങ് ലിമിറ്റഡ്, ട്രാമ്പ് ഷിപ്പിങ് ലിമിറ്റഡ് എന്നീ കമ്പനികളുമായി സഹോദരന് ബന്ധമുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

വ്യാജ പേരുകളില്‍ കമ്പനികളുണ്ടാക്കി കോടിക്കണക്കിന് രൂപ നിക്ഷേപിച്ചെന്നാണ് അമിതാഭ് ബച്ചന് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ആരോപണം. അഞ്ഞൂറോളം പേരുകളുടെ വിവരങ്ങളാണ് ഇതുസംബന്ധിച്ച് പുറത്തുവന്നത്. ഇതില്‍ ഏറ്റവും അറിയപ്പെടുന്ന വ്യക്തി അമിതാഭ് ബച്ചന് തന്നെ. അമിതാഭ് ബച്ചന് വേണ്ടിയാണോ സഹോദരന് കമ്പനികളുമായി ബന്ധം പുലര്‍ത്തിയത് എന്ന സംശയവും ഉയര്‍ന്നു വന്നിട്ടുണ്ട്.
ഗാന്ധി കുടുബംവും ബച്ചന് കുടുംബവും പണം കൈകാര്യം ചെയ്യാന്‍ ലണ്ടനിലുള്ള അഭിഭാഷകന് സരോഷ് സായിവാലയുടെ സര്‍വീസ് പ്രയോജനപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. രണ്ടുകുടുംബങ്ങളുടെയും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാറുണ്ടെന്ന് സരോഷ് തന്നെയാണ് വെളിപ്പെടുത്തിയത്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications