കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ഛനും ഏട്ടനും ഞങ്ങളെ കൊല്ലും -അമൃതസര്‍ പെണ്‍കുട്ടിയുടെ വീഡിയോ വൈറലാവുന്നു !

  • By Pratheeksha
Google Oneindia Malayalam News

കാമുകന്റെ കൂടെ ഒളിച്ചോടിയ അമൃതസര്‍പെണ്‍കുട്ടിയുടെ വീഡിയോ വൈറലാവുന്നു. തന്നെയും കാമുകനെയും കൊല്ലുമെന്ന് പിതാവും സഹോദരനും ഭീഷണിപ്പെടുത്തുന്നുവെന്നു പറഞ്ഞു യുവതി പോസ്റ്റു ചെയ്ത വീഡിയോ ആണ് വൈറലാവുന്നത്. ഋതുബാലയും (22) സര്‍വണ്‍ കുമാറും സപ്തംബര്‍ 15 നാണ് ഒളിച്ചോടിയത്.

തുടര്‍ന്ന് ബാലയുടെ പിതാവും കുടുംബാംഗങ്ങളും ചേര്‍ന്ന് സര്‍വണ്‍കുമാറിനും അയാളുടെ സഹോദരനും അമ്മയ്ക്കുമെതിരെ കേസ് നല്‍കുകയായിരുന്നു. മൂവരും ചേര്‍ന്ന് മകളെ തട്ടിക്കൊണ്ടുപോയതെന്നാണ് പരാതി. താന്‍ ബാലയോടൊപ്പം സന്തോഷമായാണ് കഴിയുന്നതെന്നും തങ്ങളെ കണ്ടുകിട്ടുകിട്ടുകയാണെങ്കില്‍ കൊലപ്പെടുത്തുമെന്നുമാണ് കുടുംബാംഗങ്ങള്‍ അറിയിച്ചിരിക്കുന്നതെന്നാണ് പെണ്‍കുട്ടി പറയുന്നത്.

'' പ്ലീസ് എന്നെ പീഡിപ്പിക്കൂ എന്ന് ആര്‍ക്കാണ് പറയാന്‍ തോന്നാത്തത്''-കണ്ടതും കേട്ടതും കൈവിട്ടുപോയി..'' പ്ലീസ് എന്നെ പീഡിപ്പിക്കൂ എന്ന് ആര്‍ക്കാണ് പറയാന്‍ തോന്നാത്തത്''-കണ്ടതും കേട്ടതും കൈവിട്ടുപോയി..

05-1459839213-

ശരിയെന്നു തെളിയിക്കുന്നതിനായി തന്റെ കുടുംബാംഗങ്ങള്‍ എന്തും ചെയ്യാന്‍ തയ്യാറാവുന്നവരാണെന്നും വീഡിയോയില്‍ പറയുന്നു. തങ്ങളുടെ കാര്യത്തില്‍ ആരും അനാവശ്യമായി ഇടപെടേണ്ടതില്ലെന്നും താന്‍ സുഖമായിരിക്കുന്നുവെന്ന് അറിയുന്നതല്ലേ കുടുംബാംഗങ്ങളുടെം സന്തോഷമെന്നും പെണ്‍കുട്ടി ചോദിക്കുന്നു.

English summary
My parents, brother may kill us, says Amritsar woman in 'viral' video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X