മൈനസ് ഡിഗ്രിയില്‍ സൈനികന്‍റെ സൂര്യനമസ്ക്കാരം , കയ്യടിച്ച് സോഷ്യല്‍ മീഡിയ.. വീഡിയോ വൈറല്‍
ലഡാക്ക്: കൊടും തണുപ്പില്‍ സൂര്യനമസ്ക്കാരം ചെയ്ത് സൈനികന്‍. ലഡാക്കിലെ മൈനസ് ഡിഗ്രി തണുപ്പിലാണ് ഷര്‍ട്ടിടാതെയുള്ള സൈനികന്‍റെ യോഗ അഭ്യാസം. ഇന്തോ ടിബറ്റൻ ബോർഡർ പോലീസിലെ സൈനികനാണ് സൂര്യനമസ്ക്കാരം ചെയ്ത് ശ്രദ്ധേയനായത്.
1800 അടി ഉയരത്തിലാണ് ഉദ്യോഗ്‌സ്ഥന്‍ യോഗ ചെയ്യുന്നത്. കടുത്ത മഞ്ഞു വീഷ്‌ചയുള്ള പ്രദേശത്താണ് യോഗ അഭ്യാസം. സൈനികന്‍റെ ശരീരിക ക്ഷമതയും, ഫിറ്റനസും എടുത്ത് കാണിക്കുന്നത് കൂടിയാണ് വീഡിയോ. ഇന്തോ ടിബറ്റൻ ബോർഡർ പൊലീസാണ് ദൃശ്യം പങ്ക് വെച്ചിരിക്കുന്നത്

കൊടും തണുപ്പില്‍ ഷര്‍ട്ടിടാതെയുള്ള അഭ്യാസം സോഷ്യല്‍ മീഡിയയും ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പേരാണ് ദൃശ്യം ഇതിനോടകം പങ്ക് വച്ചിരിക്കുന്നത്. സൈനകന്‍റെ പ്രകടനത്തെ പുകഴ്ത്തി നിരവധി കമന്‍റുകളും സോഷ്യല്‍ മീഡിയകളില്‍ നിറയുകയാണ്.
#WATCH | An ITBP officer practicing 'Surya Namaskar' at 18,000 feet in Ladakh in snow conditions & sub-zero temperatures
— ANI (@ANI) July 20, 2022
(Source: ITBP) pic.twitter.com/URB8CIMHQk












Click it and Unblock the Notifications