വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അധ്യാപകനെ നാട്ടുകാര്‍ മര്‍ദ്ദിച്ച് നഗ്നനാക്കി നടത്തി
ഹൈദരാബാദ്: വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അധ്യാപനകനെ നാട്ടുകാര്‍ മര്‍ദ്ദിച്ച് നഗ്നനാക്കി നടത്തി. ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ ഏളുരില് ഇംഗ്ലീഷ് അധ്യാപകനയാ രാംബാബുവാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് വിധേയനായത്. അധ്യാപനായ രാംബാബു രണ്ടുവര്‍ഷത്തിലേറെയായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു.
രണ്ട് വര്‍ഷമായി പീഡനവിവരം പുറം ലോകം അറിഞ്ഞിരുന്നില്ല. എന്നാല്‍ പീഡനത്തെത്തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായണെന്ന് അറിഞ്ഞപ്പോള്‍ ഗര്ഭഛിദ്രംനടത്താനുള്ള ശ്രമമാണ് സംഭവം പുറം ലോകത്തെ അറിയിച്ചത്. ഗര്‍ഭച്ഛിദ്രത്തിന് മരുന്ന് നല്‍കിയതിനെ തുടര്‍ന്ന് അമിത രക്തസ്രാവമുണ്ടായ പെണ്‍കുട്ടിയെ ആശുപ്രത്രിയില്‍ പ്രവേശിക്കുകയായിരുന്നു. തുടര്‍ന്ന് പീഡന വിവരം പെണ്‍കുട്ടി വീട്ടുകാരെ അറിയിക്കുകയായിരുന്നു.
വിവരമറഞ്ഞ പെണ്‍ക്കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും അധ്യാപകനായ രാംബാബുവിനെ പിടികൂടി മര്‍ദ്ദിച്ചു. പിന്നീട് ഇയാളെ നഗ്നനനാക്കി റോഡിലൂടെ നടത്തിച്ച് പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു നാട്ടുകാര്‍.

-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications