വാഗ്ദാനം പാലിച്ചില്ല: നാട്ടുകാര്‍ എംഎല്‍എ ചെയ്തതെന്താന്നോ?
ചന്ദൗലി : നമ്മുടെ നാട്ടില്‍ ഇലക്ഷന് സമയം മാത്രം കണ്ടുവരുന്ന ഒരു വിഭാഗം ഉണ്ട് മറ്റാരുമല്ല നമ്മുടെ നേതാക്കള്‍. ആ സമയം നേതാക്കളുടെ വാഗ്ദാനങ്ങള്‍ തട്ടി നടക്കാന്‍ പറ്റാത്തക അവസ്ഥയയായിരിക്കും. ഇലക്ഷന് കഴിഞ്ഞലോ ഇവരുടെ പൊടിപോലും കാണുകയും ഇല്ല. എന്നാല്‍ ഉത്തര്‍പ്രദേശിലെ ചന്ദൗലിയിലെ ജനങ്ങളെ വാഗ്ദാനങ്ങള്‍ പറ്റിക്കാമെന്ന് ആരും കരുതേണ്ട
ചന്ദൗലിയിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ കുറേ നാളുകളായി വൈദ്യുതി മുടക്കം പതിവായിരുന്നു. നിരവധി തവണ പരാതിപ്പെട്ടിട്ടും ഒരു പരിഹാരവും കണ്ടില്ലെന്നു മാത്രമല്ല തങ്ങളുടെ എംഎല്‍എയെയും ഇതിനായി യാതെന്നും ചെയ്തിരുന്നില്ല.

അങ്ങനെയിരിക്കെയാണ് ഈദ് ദിനാഘോഷങ്ങളുടെ ഭാഗമാകാന്‍ എത്തിയ ബിഎസ്പി എംഎല്‍എ പവന് ചൗഹാനെയും പ്രാദേശിക കൌണ്‍സിലര്‍ ക്യാമുദ്ദീന് ബാബന്‍ സിങ് ചൗഹാനെയും ജനക്കൂട്ടം കസേരയില്‍ പിടിച്ചുകെട്ടിയിട്ടത്.
എം.എല്‍.എയ്ക്ക് ഒരു മണിക്കൂറോളം കസേരയില്‍ ബന്ധിച്ച നിലയില്‍ കഴിച്ചു കൂട്ടേണ്ടിവന്നു. പോലീസെത്തിയെങ്കിലും എംഎല്‍എയെ മോചിപ്പിക്കാനായില്ല. ഒടുവില്‍ വൈദ്യുതി പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് ജനക്കൂട്ടം എംഎല്‍എയെ മോചിപ്പിച്ചത്.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications