പ്രശ്നക്കാരിയായ അമ്മായിയമ്മയെ മരുമകള്‍ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വച്ചു, മലയാളി?
ദില്ലി: ശല്യം സഹിയ്ക്കാനാകാതെ 60കാരിയായ അമ്മായിയമ്മയെ മരുമകള്‍ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വച്ചു . ആരോഗ്യവതിയായ അമ്മായിയമ്മ വില്‍പ്പനയ്ക്ക് എന്ന പേരിലാണ് മരുമകള്‍ ഇ കൊമേഴ്സ് സൈറ്റായ ഫൈദ ഡോട്ട് കോമില് പരസ്യം നല്‍കിയത് .
അമ്മായിയമ്മ അറുപതുകാരിയാണെന്നും അവരുടെ ശബ്ദം വളരെ മനോരഹരമാണെന്നും ആ ശബ്ദം കൊണ്ട് അയല്‍ക്കാരെപ്പോലും കൊല്ലാമെന്നും യുവതി പറയുന്നു . വില്ക്കാന് വച്ച അമ്മായിയമ്മയെപ്പറ്റി മരുമകള്‍ നല്കുന്ന വിവരണമാണിത് . ഇത് കൊണ്ടൊന്നും വിവരണം അവസാനിയ്ക്കുന്നില്ല . ഒരു മികച്ച ഭക്ഷണ വിമര്‍ശകയാണ് അമ്മായിയമ്മയെന്നും എത്ര മികച്ച ഭക്ഷണം നിങ്ങള്‍ ഉണ്ടാക്കിയാലും അതൊന്നും അവര്‍ക്ക് മികച്ചതായി തോന്നില്ലെന്നും മികച്ച ഉപദേശയാണ് അമ്മായിയമ്മ എന്നും പറയുന്നു .

മനസമാധാനത്തിനുള്ള ഒരു ബുക്ക് പകരം നല്കിയാല് അമ്മായിയമ്മയെ നല്‍കാം എന്നാണ് പരസ്യത്തിലെ വാഗ്ദാനം . അടുക്കള സാധനങ്ങളുടെ വിഭാഗത്തിലാണ് യുവതി അമ്മായിയമ്മയെ വില്‍പ്പനയ്ക്ക് വച്ചത് . പരസ്യം പ്രത്യക്ഷപ്പെട്ട് പത്ത് മിനിട്ടിനുളളില്‍ തന്നെ അത് നീക്കം ചെയ്തു എന്നതാണ് മറ്റൊരു കാര്യം .
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications