ട്രായ് വെബ്സൈറ്റ് അനോണിമസ് ഹാക്കു ചെയ്തു
ദില്ലി: ടെലികോം റെഗുലേറ്ററി അതോറിറ്റ് ഓഫ് ഇന്ത്യയുടെ (ട്രായ്) വെബ്സൈറ്റ് അനോണിമസ് ഇന്ത്യ ഹാക്കു ചെയ്തു. നെറ്റ് ന്യൂട്രാലിറ്റി തകര്‍ക്കുന്ന നീക്കത്തിനെതിരെ ട്രായ്ക്ക് ഇമെയില്‍ അയച്ച ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ഇമെയില്‍ ഐഡി പരസ്യമായതില്‍ പ്രതിഷേധിച്ചാണ് വെബ്സൈറ്റ് ഹാക്കു ചെയ്തത്.
സൈറ്റ് ഹാക്ക് ചെയ്ത സംഭവത്തിന്റെ ഉത്തരവാദിത്വം അനോണിമസ് ഇന്ത്യ ഏറ്റെടുത്തു. അനോണിമസ് ഇന്ത്യ ട്വിറ്ററിലൂടെയാണ് ഇത് സ്ഥിതീകരിച്ചത്. സൈറ്റുകള്‍ ഇനിയും ഹാക്ക് ചെയ്യുമെന്നും അനോണിമസ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നെറ്റ് ന്യൂട്രാലിറ്റ് അട്ടിമറിക്കുന്നതിനെതിരെ ഇമെയില്‍ അയച്ച പത്ത് ലക്ഷത്തിലധികം പേരുടെ ഇമെയില്‍ ഐഡികള്‍ ട്രായ് ഇന്ന് പുറത്തുവിട്ടിരുന്നു. ഇത് ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കുന്ന നടപടിയാണെന്ന് ആരോപിച്ചാണ് ഹാക്കിംഗ്. എന്നാല്‍ ഏതാനും മണിക്കുറുകള്‍ക്കുള്ളില്‍ തന്നെ ട്രായ് സൈറ്റ് തിരിച്ചു പടിച്ചു
But just an alarm for whole #India. You trust incompetent #TRAI who don't know how to deal with DDoS? Seriously sorry guys. Goodluck!
— AnonOpsIndia (@opindia_revenge) April 27, 2015 ഇമെയില്‍ ഐഡികള്‍ പുറത്ത് വിട്ടത് സ്പാം മെയില്‍ അയയ്ക്കുന്നവര്‍ക്കും സഹായകമാകുമെന്ന് അനോണിമസ് ആരോപിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ച് 27നാണ് ട്രായ് നെറ്റ് ന്യൂട്രാലിറ്റി കണ്സള്ട്ടേഷന് പേപ്പര്‍ പ്രസിദ്ധീകരിച്ചത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications