അഫ്സല് ഗുരുവിന്റെ ഭൗതികാവശിഷ്ടങ്ങള്‍ കുടുംബത്തിന് നല്‍കണമെന്ന് പിഡിപി എംഎല്‍എമാര്‍
കാശ്മീര്‍: പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റിയ അഫ്സല് ഗുരുവിന്റെ ഭൗതികാവശിഷ്ടങ്ങള്‍ കുടുംബത്തിന് തിരികെ നല്‍കണം എന്ന ആവശ്യവുമായി ജമ്മുകാശ്മീര്‍ പിഡിപി എംഎല്‍മാര്‍ രംഗത്ത് .പാക്കിസ്ഥാനും ഹുറിയത്ത് നേതാക്കളുമാണ് ജമ്മുകശ്മീരിലെ തെരഞ്ഞെടുപ്പ് സുഗമമാക്കിയത് എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പിഡിപി നേതാക്കള്‍ പുതിയ വിവാദവുമായി എത്തിയിരിക്കുന്നത്
പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റിയ അഫ്സല് ഗരുവിന്റെ ഭൗതിക ശരീരം അദ്ദേഹത്തിന്റെ കുടും ബത്തിന് വിട്ടു നല്‍കണം എന്നതാണ് എം എല്‍ എ മാരുടെ ആവശ്യം. 2013 ഫെബ്രുവരി 9 നാണ് അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയത്.കുടുംബത്തെ അറിയിക്കാതെ രാഷ്ട്രപതി ദയാഹര്‍ജി തളളിയ ഉടനെ തന്നെ വിധി നടപ്പാക്കിയത് എറെ വിവാദമായിരുന്നു.പിന്നീട് മൃതദഹം ബന്ധുക്കള്‍ക്ക് കൈമാറാതെ ജയിലില്‍ തന്നെ സംസ്കരിക്കുകയായിരുന്നു.

പിഡിപിയുടെ നിയമജ്ഞന് എഞ്ചീനീയര്‍ റഷീദ് തയ്യാറാക്കിയ പ്രസ്ഥാനവയുടെ പിന്ബലത്തേടെയാണ് എം എല്‍മാര്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇതെ ആവശ്യം ഉന്നയിച്ച് എഞ്ചിനീയര്‍ റഷീദ് ഇതിനും മുന്‍പും രാഗത്തെത്തിയിരുന്നു.
അഫ്സല് ഗുരുവിനോട് അനീതിയാണ് ഇന്ത്യ കാണിച്ചതെന്നും വളരെ മോശമായാണ്പെരുമാറിയതെന്നും എഞ്ചീനീയര്‍ റഷീദ്പ്രസ്താവനയില് പറയുന്നുണ്ട്.ബിജെപി ഭീകരവാദിയായാണ് അഫ്സല് ഗുരുവിനെ കാണുന്നതെന്നും അങ്ങനെയല്ലെന്ന് തെളിയാക്കാന്‍ തനിക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പിഡിപിബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന്റ തൊട്ടടുത്ത ദിവസമാണ് എം എല്‍മാര്‍ ആവശ്യം ഉയര്‍ത്തയിരിക്കുന്നത്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications