കാശ്മീരില്‍ സൈന്യവും പാക് ഭീകരരും ഏറ്റുമുട്ടി, നാല് ഭീകരരെ കൊന്നു, ഒരു ഭീകരനെ ജീവനോടെ പിടികൂടി
കശ്മീര്‍:കശ്മീരില്‍ ഏറ്റുമുട്ടലിനിടെ പാക് ഭീകരനെ ഇന്ത്യന്‍ സെന്യം ജീവനോടെ പിടികൂടി. ഒപ്പമുണ്ടായിരുന്ന നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു. പിടിയിലായ ഭീകരനെ ചോദ്യം ചെയ്യുകയാണ്. ഉറി മേഖലയില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിയ്ക്കുകയായിരുന്നു ഭീകരര്‍.
റഫിയാബാല്‍ കാട്ടില്‍ ഒളിച്ചിരിയ്ക്കുകയായിരുന്നു ഭീകരര്‍.

അഞ്ച് തീവ്രവാദികള്‍ നുഴഞ്ഞ് കയറിയതായി വിവരം കിട്ടയതിനെത്തുടര്‍ന്ന് സൈന്യം നടത്തിയ പരിശോധനയിലാണ് നാല് പേരെ വധിയ്ക്കുകയും ഒരാളെ ജീവനോടെ പിടികൂടുകരയും ചെയ്തത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.












Click it and Unblock the Notifications