ജയലളിതയുടെ ഒരു വിശ്വസ്ത കൂടി രാജിവച്ചു; ശാന്ത ഷീല നായർ ഐഎഎസ്സിന് ശശികലയ്ക്ക് ഒപ്പം ജോലി ചെയ്യേണ്ട ?
സംസ്ഥാന പ്ലാനിഗ് കമ്മീഷന്റെ അധ്യക്ഷ കൂടിയായിരുന്നു ശാന്ത. ജയലളിതയുടെ ജനപ്രിയ പദ്ധതികള്‍ എല്ലാം നടപ്പിലാക്കിയിരുന്നത് ഇവരുടെ നേതൃത്വത്തില്‍ ആയിരുന്നു
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തരുടെ ലിസ്റ്റില്‍ ഉണ്ടായിരുന്ന ഒരാള്‍ കൂടി രാജിവച്ചു. ശശികല തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് പുതിയ രാജി. മലയാളിയും റിട്ടയേര്‍ഡ് ഐഎഎസ് ഓഫീസറുമായ ശാന്ത ഷീല നായരാണ് രാജി വച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയാണ് ശാന്ത വഹിച്ചിരുന്നത്.

സംസ്ഥാന പ്ലാനിഗ് കമ്മീഷന്റെ അധ്യക്ഷ കൂടിയായിരുന്നു ശാന്ത. ജയലളിതയുടെ ജനപ്രിയ പദ്ധതികള്‍ എല്ലാം നടപ്പിലാക്കിയിരുന്നത് ഇവരുടെ നേതൃത്വത്തില്‍ ആയിരുന്നു. സംസ്ഥാന ഇന്റലിജന്‍സ് മേധാവിയും ഏതാനും ദിവസങ്ങളായി ലീവില്‍ ആണ്.

ശശികലയുടെ അധികാര പ്രവേശമാണ് ഇവരെല്ലാം സ്ഥാനം വിട്ടൊഴിയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ജയലളിതയുമായി അടുപ്പം ഉണ്ടായിരുന്ന മറ്റ് 3 ഉന്നതഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസങ്ങളിൽ രാജി വച്ചിരുന്നു. ഷീല ബാലകൃഷ്ണന്, കെ എന്‍ വെങ്കട്ടരാമന്, എ രാമലിംഗം എന്നിവരാണ് രാജിവച്ചത്.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications