കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാസഖ്യത്തിന് ഡിഎംകെയുടെ അകമഴിഞ്ഞ പിന്തുണ: ബിജെപിയെ താഴെയിറക്കണം, നായിഡു- സ്റ്റാലിന്‍ കൂടിക്കാഴ്ച!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മഹാസഖ്യത്തിന് ഡിഎംകെയുടെ പിന്തുണ | Oneindia Malayalam

ഹൈദരാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ അവശേഷിക്കെ മഹാസഖ്യത്തിനുള്ള നീക്കങ്ങള്‍ സജീവമാകുന്നു. ദില്ലിയില്‍ വെച്ച് കോണ്‍ഗ്രസുള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തമിഴ്നാട്ടിലെത്തിയത്. ഡിഎംകെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപിക്കെതിരായ മഹാസഖ്യത്തിന് കോണ്‍ഗ്രസിനാണ് പ്രാതിനിധ്യം. കോണ്‍ഗ്രസുമായി പ്രവര്‍ത്തിച്ച് ബിജെപി പരാജയപ്പെടുത്തി രാജ്യത്തെ രക്ഷിക്കുകയാണ് മഹാസഖ്യത്തിന്റെ ലക്ഷ്യം.

<strong>ശ്രീധരന്‍ പിള്ളയെ അറസ്റ്റ് ചെയ്യാന്‍ ധൈര്യമുണ്ടോ? മുന്നിലെത്താം; പോലീസിനെ വെല്ലുവിളിച്ച് ബിജെപി</strong>ശ്രീധരന്‍ പിള്ളയെ അറസ്റ്റ് ചെയ്യാന്‍ ധൈര്യമുണ്ടോ? മുന്നിലെത്താം; പോലീസിനെ വെല്ലുവിളിച്ച് ബിജെപി

ഇന്ത്യ മുഴുവന്‍ വേരോട്ടമുള്ള കോണ്‍ഗ്രസാണ് പ്രധാന പ്രതിപക്ഷ പാര്‍ട്ടി. പശ്ചിമബംഗാളില്‍ സ്വാധീനമുള്ള മമതാ ബാനര്‍ജിയും തമിഴ്നാട്ടില്‍ എംകെ സ്റ്റാലിനും കീഴിലുള്ളത് പ്രാദേശിക പാര്‍ട്ടികളാണ്. കഴിഞ്ഞ 40 വര്‍ഷമായി രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് മഹാസഖ്യത്തിന് രൂപം നല്‍കാനാണ് നീക്കമെന്ന് ‍ഡിഎംകെ നേതാവ് എംകെ സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി തലവനുമായ ചന്ദ്രബോബു നായിഡു വ്യക്തമാക്കി.

stalinnaidu-154

English summary
For anti-BJP front, Naidu meets Stalin, calls Congress main Opposition party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X