സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ച കുഞ്ഞിനെ ഉറമ്പു കടിച്ച് മരിച്ചെന്ന്, അധികാരികള്‍ കേള്‍ക്കുന്നില്ലേ?
വിജയവാഡ: സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ച കുഞ്ഞിനെ ഉറമ്പു കടിച്ചാണ് മരിച്ചതെന്ന് ആശുപത്രി അധികൃതര്‍. പ്രവസം കഴിഞ്ഞ് നാല് ദിവസം മാത്രമായ അജയ്-ലക്ഷ്മി ദമ്പതികളുടെ കുഞ്ഞാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് കൊല്ലപ്പെട്ടത്.
ഗുണ്ടൂര്‍ ജില്ലയിലെ പഴയ സര്‍ക്കാര്‍ ആശുപത്രിയിലാണ് ലക്ഷ്മി കുഞ്ഞിന് ജന്മം നല്‍കിയത്. തിങ്കളാഴ്ച രാവിലെയാണ് കുട്ടിയെ മരിച്ച നിലയില്‍ ലക്ഷമി കണ്ടത്. കുഞ്ഞിന്റെ ശരീരത്തില്‍ പാടുകളും ശ്രദ്ധിച്ചിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ഇന്‍ക്യുബേറ്ററില്‍ പ്രവേശിപ്പിചെങ്കിലും കുട്ടി മരിച്ചിരുന്നു.

സംഭവത്തില്‍ ആശുപത്രി അധികൃതര്‍ പറയുന്ന കാരണം നാട്ടുക്കാരും ബന്ധുക്കളും വിശ്വസിക്കുന്നില്ല. കുട്ടിയുടെ ചികിത്സയില്‍ വന്ന പിഴവുകളാണോ എന്നും സംശയിക്കുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.
എന്നാല്‍ കുട്ടി ഉറുമ്പ് കടിച്ചു തന്നെയാണ് മരിച്ചതെന്ന് അടുത്ത ബന്ധുക്കല്‍ ഉറപ്പിച്ച് പറയുന്നതില്‍ ദുരൂഹതയുണ്ട്. കഴിഞ്ഞ ദിവസത്തില്‍ കുഞ്ഞിന്റെ ശരീരത്തിലേക്ക് എന്തോ ദ്രാവകം കുപ്പിയില്‍ നിന്നും വീണു എന്നും ഇതില്‍ നിന്നാണ് ഉറുമ്പ് കടിച്ചത് എന്നുമാണ് വീട്ടുക്കാര് പറയുന്നത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂ..
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications