കലാമിന്റെ അന്ത്യനിമിഷങ്ങളെന്നപേരില് വൈറലായത് 8 വര്‍ഷം മുമ്പെയുള്ള ഫോട്ടോ
ദില്ലി : മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ നിര്യാണത്തെ തുടര്‍ന്ന്, കലാമിന്റെ അന്ത്യനിമിഷങ്ങളെന്ന് പറഞ്ഞ് വൈറലായ ചിത്രം 8 വര്‍ഷം മുമ്പ് എടുത്തതാണത്രെ. പ്രമുഖ മീഡിയകളും സോഷ്യല്‍ മീഡിയയും ഈ ചിത്രം വെച്ചായിരുന്നു ആദ്യം ആദരാഞ്ജലികള്‍ അര്പ്പിച്ചിരുനന്നത്
എന്നാല്‍ ചിത്രം 8 വര്‍ഷം മുമ്പ് എടുത്തതാണെന്നു മനസിലാക്കിയ മാധ്യമങ്ങള്‍ ചിത്രം പിന്‍വലിച്ചു. എന്നാല്‍ അതിനോടകം തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചാരം നേടിക്കഴിഞ്ഞിരുന്നു.

ഏകദേശം 8 വര്‍ഷങ്ങള്‍ക്ക് മുമ്പ് ദില്ലിയിലെ സംഗിത നാടക അക്കാദമിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവേ കലാം വീഴാന്‍ പോയപ്പോള്‍ എടുത്ത ചിത്രമായിരുന്ന അത്. ആ ചിത്രമാണ് കലാമിന്റെ അന്ത്യനിമിഷങ്ങളെന്ന് പറഞ്ഞ് വൈറലായത്
അബ്ദുള്‍ കലാമിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം....
തിങ്കളാഴ്ച്ച വൈകിട്ട് ഷില്ലോംഗ് ഐഐഎമ്മില്‍ പ്രഭാഷണം നടത്തുന്നതിനിടെ അദ്ദേഹം കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയാഘാതംമൂലം മരണം സംഭവിക്കുകയായിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications