കലാമിന്റെ സന്ദേശങ്ങള്‍ ആനിമേഷന്‍ ചിത്രത്തിന് പ്രമേയമാകുന്നു
ദില്ലി : അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ സന്ദേശങ്ങളും ജീവിതശൈലിയും ആനിമേഷന്‍ ചിത്രത്തിന് പ്രമേയമാകുന്നു.
കലാമിന്റെ ആത്മകഥയായ അഗ്നിച്ചിറകുകളിലെ ഒരു ഭാഗം ഓണ്‍ലൈന്‍ കോമിക് പോര്‍ട്ടലായ സെന്‍ പെന്സില്സിനു വേണ്ടി ആസ്ട്രേലിയന്‍ ചിത്രകാരന് ഗവിന്‍ ഥാനാണ് ആനിമേഷന്‍ രൂപത്തിലേക്ക് മാറ്റുന്നത്.

ഒരു പെണ്‍കുട്ടി നീന്തല്താരമാകാന് ആഗ്രഹിക്കുകയും എന്നാല്‍, സമൂഹവും കുടുംബവും നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെയൊരു വിവരണത്തോടെയാണ് ചിത്രകഥ ആരംഭിക്കുന്നത്.
സമൂഹത്തിന്റെ വിലക്കുകള്‍ മാറ്റി തങ്ങളുടെ സ്വപ്നങ്ങളിലേക്ക് നടന്നടുക്കണമെന്ന കലാമിന്റെ സന്ദേശമാണ് പിന്നീട് കഥയെ മുന്നോട്ടു നയിക്കുന്നത്. ചെറിയൊരു ഗ്രാമത്തില്‍ ജനിച്ച് സ്വന്തം പരിശ്രമത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും ലോകം ആദരിക്കുന്ന ശാസ്ത്രജ്ഞനും രാജ്യത്തിന്റെ പ്രഥമ പൗരനുമായി മാറിയ ആളാണ് എ.പി.ജെ. അബ്ദുല്‍ കലാം
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications