ചരിത്രമെഴുതി കോണ്‍ഗ്രസ്.... മഹിളാ കോണ്‍ഗ്രസില്‍ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ജനറല്‍ സെക്രട്ടറി
Recommended Video

ദില്ലി: പുരോഗമന ആശയങ്ങളില്‍ എന്നും മുന്നിട്ട് നില്ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇപ്പോഴിതാ പുതിയൊരു ചരിത്രമെഴുതിയിരിക്കുകയാണ് പാര്‍ട്ടി. കോണ്‍ഗ്രസിന്റെ വനിതാ വിഭാഗമായ മഹിളാ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായി ട്രാന്‍സ്ജെന്‍ഡറായ അപ്സര റെഡ്ഡിയെ നിയമിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ട്രാന്‍സ്ജെന്‍ഡറെ ഉന്നത സ്ഥാനത്ത് നിയമിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു ഇവരെ നിയമിച്ചത്. അതേസമയം സോഷ്യല്‍ മീഡിയയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും കോണ്‍ഗ്രസിന്റ നടപടിയെ വാനോളം പുകഴ്ത്തിയിട്ടുണ്ട്. മറ്റുള്ളവരും ഇത് മാതൃയാക്കണമെന്നാണ് ആവശ്യം.

അതേസമയം മുന്‍ മാധ്യമപ്രവര്‍ത്തക കൂടിയാണ് അപ്സര റെഡ്ഡി. നേരത്തെ ഇവര്‍ അണ്ണാ ഡിഎംകെയുടെ ഭാഗമായിരുന്നു. ജയലളിതയുടെ മരണ ശേഷം ഇവര്‍ ശശികലയുടെ പക്ഷത്തേക്ക് മാറിയെങ്കിലും പിന്നീട് മാറുകയായിരുന്നു. അതിന് മുമ്പ് ഇവര്‍ ബിജെപിക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഈ വിഷയം ട്വീറ്റ് ചെയ്തിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്കൊപ്പം മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് സുസ്മിത ദേവുംഉണ്ടായിരുന്നു. രാജ്യത്തെ പ്രമുഖ അന്വേഷണാത്മ മാധ്യമപ്രവര്‍ത്തകരിലൊരാളാണ് അവര്‍. അതേസമയം ബിജെപിയിലായിരുന്നപ്പോള്‍ അവര്‍ നേതൃത്വത്തിനെതിരെ വന്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പത്രത്തില്‍ ചിത്രം വരാനുള്ള അവസരമായിട്ടാണ് അവര്‍ തന്നെ വിലയിരുത്തിയതെന്ന് അവര്‍ കുറ്റപ്പെടുത്തിയിരുന്നു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications