'നിങ്ങള്‍ കന്യകയാണോ...?' ചോദ്യത്തിന് പെണ്‍കുട്ടികളുടെ മറുപടി കേള്‍ക്കൂ...
മുംബൈ: നമ്മുടെ സമൂഹം ഇന്നും ഏറെ വില കല്പിയ്ക്കുന്ന ഒന്നാണ് സ്ത്രീയുടെ കന്യകാത്വം. അതിന്റെ ജൈവീക സാധ്യതകളേക്കാള്‍, കെട്ടിഉയര്‍ത്തിയ ചില മാമൂലുകളാണ് അങ്ങനെ ചിന്തിയ്ക്കാന്‍ പ്രേരിപ്പിയ്ക്കുന്നതെന്നതാണ് വാസ്തവം.
കേരളത്തിലെ റോഡിലൂടെ നടന്നു പോകുന്ന ഒരു പെണ്‍കുട്ടിയോട്- നിങ്ങള്‍ കന്യകയാണോ എന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ ചെരുപ്പൂരി ഒരു അടിയാകും കിട്ടുക(പൊതുവെ പറഞ്ഞതാണ് കേട്ടോ. സത്യസന്ധമായി പ്രതികരിയ്ക്കുന്ന പെണ്‍കുട്ടികള്‍ നമ്മുടെ നാട്ടിലും ഉണ്ട്). എന്നാല്‍ മുംബൈയിലെ ഒരു യൂട്യൂബ് ചാനല്‍ പെണ്‍കുട്ടികളോട് ഇക്കാര്യം ചോദിച്ചപ്പോഴുള്ള മറുപടികള്‍ ഒന്ന് കണ്ട് നോക്കൂ....

സോ എഫിന് ക്രേ
സോ എഫിന് ക്രേ എന്ന യൂട്യൂബ് ചാനല്‍ ആണ് പെണ്‍കുട്ടികളോട് ഈ ചോദ്യവുമായി നിരത്തിലിറങ്ങിയത്. അതിനോട് പ്രതികരിയ്ക്കാന്‍ മിക്കവര്‍ക്കും ഒരു മടിയും ഉണ്ടായിരുന്നില്ല.

ആര് യു എ വിര്‍ജിന്‍?
നിങ്ങള്‍ കന്യകയാണോ എന്നായിരുന്നു ചോദ്യം. ചിലര്‍ തുറന്ന് പറഞ്ഞു- അല്ല. മറ്റ് ചിലര്‍ ഉറപ്പിച്ച് പറഞ്ഞു- ആണ്.

എപ്പോള്‍ നഷ്ടപ്പെടും
ഇന്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് ഏത് പ്രായത്തിലാണ് അവരുടെ കന്യകാത്വം നഷ്ടപ്പെടുന്നത് എന്ന ചോദ്യത്തിന് വ്യത്യസ്തമായ ഉത്തരങ്ങളായിരുന്നു. ചിലര്‍ പറഞ്ഞു വിവാഹത്തിന് ശേഷമെന്ന്. മറ്റ് ചിലര്‍ക്ക് അത് 16-ാം വയസ്സാണ്. ചിലര്‍ക്ക് 18, മറ്റ് ചിലര്‍ക്ക് 19!!!

യാദൃശ്ചികമായി സംഭവിയ്ക്കുന്നത്
സെക്സ് യാദൃശ്ചികമായി സംഭവിയ്ക്കുന്നതാണോ അതോ വണ്‍ നൈറ്റ് സ്റ്റേ ആണോ താത്പര്യം എന്നതായിരുന്നു ചോദ്യം. മിക്കവര്‍ക്കും യാദൃശ്ചികമായി സംഭവിയ്ക്കുന്നതിനോടായിരുന്നു താത്പര്യം. എന്നാല്‍ വണ്‍ നൈറ്റ് സ്റ്റേയില്‍ എന്താണ് തെറ്റെന്ന് ചോദിയ്ക്കുന്നവരും ഉണ്ട്.

എങ്ങനെ സംഭവിച്ചു
എങ്ങനെയാണ് നിങ്ങള്‍ക്ക് കന്യകാത്വം നഷ്ടപ്പെട്ടത് എന്നതായിരുന്നു മറ്റൊരു ചോദ്യം. ഇതിനും മിക്കവരും കൃത്യമായ ഉത്തരങ്ങള്‍ തന്നെ നല്‍കുന്നുണ്ട്.
വീഡിയോ കാണാം...
നിങ്ങള്‍ കന്യകയാണോ എന്ന ചോദ്യത്തോട് പെണ്‍കുട്ടികള്‍ എങ്ങനെയാണ് പ്രതികരിയ്ക്കുന്നത് എന്ന് കാണാം...
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications