കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീരിൽ സൈനികനെ തട്ടിക്കൊണ്ടുപോയി; പിന്നിൽ ഭീകരർ, സൈന്യത്തിന്റെ നേതൃത്വത്തിൽ തെരച്ചിൽ...

Google Oneindia Malayalam News

Recommended Video

cmsvideo
ജമ്മു കശ്മീരിൽ സൈനികനെ കാണ്മാനില്ല | Oneindia Malayalam

ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനീകനെ തട്ടിക്കൊണ്ടുപോയി. മൊഹമ്മദ് യാസീൻ ഭട്ടിനെയാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്. അവധിയിലായിരുന്നു അദ്ദേഹത്തെ വീട്ടിൽ വെച്ചാണ് കാണാതായത്. ഭീകരസംഘടനയിൽപ്പെട്ടവരാണ് ഭട്ടിനെ തട്ടിക്കൊണ്ടുപോയതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തമായ വിവരം ലഭിച്ചില്ല.

<strong>വസന്തകുമാറിന്റെ ഭാര്യ ഷീനക്ക് ഇനി സ്ഥിരം ജോലി: നിയമന ഉത്തരവ് മന്ത്രി കെ രാജു നേരിട്ടെത്തി കൈമാറി</strong>വസന്തകുമാറിന്റെ ഭാര്യ ഷീനക്ക് ഇനി സ്ഥിരം ജോലി: നിയമന ഉത്തരവ് മന്ത്രി കെ രാജു നേരിട്ടെത്തി കൈമാറി

മുൻപ് ഇത് പോലെ ലഫ്റ്റനന്‍റ് ഉമർ ഫയാസിനെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. ഇത് കശ്മീരിൽ വലിയ പ്രതിഷേധങ്ങളാണുണ്ടാക്കിയത്. സമാനമായ രീതിയിലാണ് വീണ്ടും തട്ടിക്കൊണ്ടുപോകൽ നടന്നിരിക്കുന്നത്. ലൈറ്റ് ഇൻഫൻട്രിയിൽ ജോലി ചെയ്തിരുന്ന സൈനികനാണ് ഭട്ട്.

Jawan


ബദ്‍ഗാമിലെ ഖാസിപോരയിലെ വീട്ടിലായിരുന്നു മൊഹമ്മദ് യാസീൻ ഭട്ട് താമസിച്ചിരുന്നത്. ഈ മാസം അവസാനം വരെയായിരുന്നു അദ്ദേഹത്തിന്റെ അവധി. സൈനികനെ കാണാനില്ലെന്ന പരാതി വൈകിട്ടോടെയാണ് പോലീസിന് ലഭിച്ചത്.

English summary
Army jawan kidnapped by terrorists from his home in Kashmir’s Budgam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X